Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഒമാനിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു! പ്രവാസികൾക്ക് തിരിച്ചടി

by News Desk
February 16, 2026
in INDIA
ഒമാനിൽ-വിസ-നിയമങ്ങൾ-പരിഷ്കരിച്ചു!-പ്രവാസികൾക്ക്-തിരിച്ചടി

ഒമാനിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു! പ്രവാസികൾക്ക് തിരിച്ചടി

ഒമാനിലെ പ്രവാസി വർക്ക് പെർമിറ്റ് (വിസ) നിയമങ്ങളിൽ തൊഴിൽ മന്ത്രാലയം വൻ പരിഷ്കാരം ഏർപ്പെടുത്തി. രാജ്യത്ത് സ്വദേശിവത്കരണം (ഒമാനൈസേഷൻ) ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ ഫീസ് ഘടന നടപ്പിലാക്കുന്നത്. സ്വദേശിവത്കരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് വിസ ഫീസിൽ വലിയ ഇളവുകൾ നൽകുന്നതോടൊപ്പം, നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുകയും ചെയ്യും. പ്രവാസി തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് മന്ത്രാലയ വക്താവ് അമ്മാർ ബിൻ സലേം അൽ സാദി വ്യക്തമാക്കി.

പുതിയ ടയേർഡ് ഫീസ് ഘടന പ്രകാരം സ്ഥാപനങ്ങളെ ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ ‘ഗ്രീൻ’ വിഭാഗത്തിലുള്ള കമ്പനികൾക്ക് പ്രവാസി വിസ ഫീസിൽ 30 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാൽ ഒമാനൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാത്ത ‘യെല്ലോ’, ‘റെഡ്’ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയായി വർദ്ധിക്കും. ഈ പ്രക്രിയ പൂർണ്ണമായും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയായതിനാൽ, മാനദണ്ഡങ്ങൾ പാലിക്കുന്ന മുറയ്ക്ക് അധിക നടപടിക്രമങ്ങളില്ലാതെ തന്നെ കമ്പനികൾക്ക് ഇളവുകൾ ലഭ്യമാകും.

Also Read: സ്കൂൾ ലഞ്ച് ബോക്സിൽ ‘ജങ്ക് ഫുഡ്’ വേണ്ട! അബുദാബിയിൽ കർശന നിയന്ത്രണങ്ങളുമായി അഡെക്

ചെറുകിട ഇടത്തരം സംരംഭകർക്കായി നൽകുന്ന ‘റിയാദ’ കാർഡ് കൈവശമുള്ളവർക്ക് പുതിയ നിയമത്തിൽ പ്രത്യേക പരിഗണനയുണ്ട്. ഇത്തരക്കാർക്ക് എളുപ്പത്തിൽ ഗ്രീൻ വിഭാഗത്തിലേക്ക് മാറാനും സാമ്പത്തിക ഇളവുകൾ പ്രയോജനപ്പെടുത്താനും സാധിക്കും. സ്വകാര്യ മേഖലയിൽ ഒമാനി പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒമാനിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

The post ഒമാനിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു! പ്രവാസികൾക്ക് തിരിച്ചടി appeared first on Express Kerala.

ShareSendTweet

Related Posts

ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
മട്ടന്നൂർ-ക്ഷേത്രോത്സവ-സദ്യയിൽ-നിന്ന്-ഭക്ഷ്യവിഷബാധ;-ചികിത്സയിലായിരുന്ന-വയോധികൻ-മരിച്ചു
INDIA

മട്ടന്നൂർ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

April 10, 2026
കുംഭമേള-താരത്തിന്റെ-വിവാഹം-നിയമക്കുരുക്കിൽ!-ഫർമാൻ-ഖാനെതിരെ-കേസ്;-കേരള,-മധ്യപ്രദേശ്-ഡിജിപിമാരെ-വിളിപ്പിച്ചു
INDIA

കുംഭമേള താരത്തിന്റെ വിവാഹം നിയമക്കുരുക്കിൽ! ഫർമാൻ ഖാനെതിരെ കേസ്; കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു

April 10, 2026
ചരിത്രത്തിന്റെ-പടിവാതിൽക്കൽ-വൈശാലി;-സൈപ്രസിൽ-ഇന്ത്യൻ-ത്രിവർണ്ണ-പതാക-ഉയർത്തി-ചെന്നൈയുടെ-ജിഎം!
INDIA

ചരിത്രത്തിന്റെ പടിവാതിൽക്കൽ വൈശാലി; സൈപ്രസിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചെന്നൈയുടെ ജിഎം!

April 10, 2026
ശരീരത്തിൽ-‘മിന്നലടിക്കുന്നോ?’-പേടിക്കണ്ട,-പിന്നിൽ-സ്റ്റാറ്റിക്-ഇലക്ട്രിസിറ്റിയാണ്!
INDIA

ശരീരത്തിൽ ‘മിന്നലടിക്കുന്നോ?’ പേടിക്കണ്ട, പിന്നിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയാണ്!

April 10, 2026
Next Post
എന്റെ-വളർച്ചയിൽ-അസൂയപൂണ്ടവരാണ്-എന്നെ-പുറത്താക്കാൻ-കൂട്ടുനിന്നത്,-അധികകാലം-അടിമയായി-നിൽക്കാൻ-പറ്റില്ലല്ലോ,-എം-എം-മണിയും-മറ്റൊരു-നേതാവും-ശ്രമിക്കുന്നത്-ജാതീയമായ-വിഭാഗീയതയ്ക്ക്-–-എസ്-രാജേന്ദ്രന്‍

എന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് എന്നെ പുറത്താക്കാൻ കൂട്ടുനിന്നത്, അധികകാലം അടിമയായി നിൽക്കാൻ പറ്റില്ലല്ലോ, എം എം മണിയും മറ്റൊരു നേതാവും ശ്രമിക്കുന്നത് ജാതീയമായ വിഭാഗീയതയ്ക്ക് – എസ് രാജേന്ദ്രന്‍

ഭക്ഷണം-നല്‍കാന്‍-വൈകി,-വെള്ളം-നിറച്ച-സ്റ്റീല്‍-ജഗ്ഗ്-കൊണ്ട്-ഹോട്ടല്‍-ജീവനക്കാരനെ-അടിച്ചിട്ടു,-ദേഹമാസകലം-മര്‍ദനം,-പിന്നാലെ-ഹോട്ടലിന്റെ-ചില്ല്-എറിഞ്ഞു-തകര്‍ത്തു,-കാല്‍നട-യാത്രക്കാരിക്ക്-പരിക്ക്

ഭക്ഷണം നല്‍കാന്‍ വൈകി, വെള്ളം നിറച്ച സ്റ്റീല്‍ ജഗ്ഗ് കൊണ്ട് ഹോട്ടല്‍ ജീവനക്കാരനെ അടിച്ചിട്ടു, ദേഹമാസകലം മര്‍ദനം, പിന്നാലെ ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിക്ക് പരിക്ക്

ഭർത്താവ്-യുഎസിൽ,-കൂട്ടികാരിക്കും-കുട്ടിക്കുമൊപ്പം-​ഗർഭകാല-ഫോട്ടോ-ഷൂട്ടിനെത്തി,-കുട്ടിയെ-കളിക്കാനിരുത്തി-ഫോട്ടോയെടുക്കുന്നതിനിടെ-കുഞ്ഞു-കുളത്തിൽ-വീണു,-മൂന്നു-വയസുകാരന്-ദാരുണാന്ത്യം

ഭർത്താവ് യുഎസിൽ, കൂട്ടികാരിക്കും കുട്ടിക്കുമൊപ്പം ​ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി, കുട്ടിയെ കളിക്കാനിരുത്തി ഫോട്ടോയെടുക്കുന്നതിനിടെ കുഞ്ഞു കുളത്തിൽ വീണു, മൂന്നു വയസുകാരന് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 11 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍
  • ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
  • ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.