കാരവൻ നിർത്തിയ ശേഷം എ സി ഓണാക്കിയിട്ടു; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം നിഗമനം

കോഴിക്കോട്: വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ രണ്ടുപേർ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍...

Read moreDetails

കൊച്ചിയിൽ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്ക്: രണ്ട് പൊലീസുകാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. എഎസ്ഐമാരായ...

Read moreDetails

വീട്ടുപ്രസവങ്ങളും മരണവും: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂര്‍ണമായി ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം...

Read moreDetails

പത്തനംതിട്ടയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമം, സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിച്ചു

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം, കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി...

Read moreDetails

‘സകലതും തൂക്കിയെടുത്ത് എറിയും’… ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി, സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല

തൃശൂര്‍ : ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍...

Read moreDetails

ഫയലില്‍ സ്വീകരിക്കാത്ത ഹര്‍ജിക്ക് റിവ്യൂപെറ്റീഷന്‍; സിസ തോമസിനെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മുന്‍ വിസിയും ഇപ്പോഴത്തെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസിനെ ദ്രോഹിക്കാനുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ സുപ്രീംകോടതി ഫയലില്‍...

Read moreDetails

ഭാരതത്തിന്റേത് ആചാര്യന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം: രാഷ്‌ട്രപതി

ചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു. ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കരമാണ് ഭാരതത്തിന്റേത്....

Read moreDetails

പുതുവര്‍ഷം ആഘോഷമാക്കാന്‍ കനകക്കുന്നില്‍  ‘വസന്തോത്സവ’ത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന്...

Read moreDetails

അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും തിരുപ്പിറവിയെ വരവേറ്റ് ലോകം, വത്തിക്കാനില്‍ 25 വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന വിശുദ്ധ വാതില്‍ തുറന്നു

തിരുവനന്തപുരം : അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും ലോകം തിരുപ്പിറവിയെ വരവേല്‍പ്പിക്കുന്നു. സംസ്ഥാനത്ത്് ദേവാലയങ്ങളില്‍ പീതിരാ കുര്‍ബാനകളും ശുശ്രൂഷകളും നടന്നു. പ്രത്യേക പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തിരുവനന്തപുരം പട്ടം...

Read moreDetails

തങ്കഅങ്കി ഘോഷയാത്ര: ഭക്തരെ പമ്പയില്‍ നിന്ന് കടത്തിവിടുന്നതില്‍ ക്രമീകരണങ്ങള്‍

ശബരിമല: മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ചഭക്തരെ പമ്പയില്‍നിന്നു കടത്തിവിടുന്നതില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ രാവിലെ 11.00...

Read moreDetails
Page 589 of 633 1 588 589 590 633

Recent Posts

Recent Comments

No comments to show.