പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചെന്ന് പരാതി

തൃശൂര്‍: വാടാനപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് സ്വദേശി സി.എം. ജിഷ്ണു (16) വിനാണ് മര്‍ദനമേറ്റത്. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി...

Read moreDetails

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയന്റെ വീട് തല്ലി തകര്‍ത്ത് നാട്ടുകാര്‍

കൊച്ചി:ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയന്റെ വീട് തല്ലി തകര്‍ത്ത് നാട്ടുകാര്‍. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് പിടികൂടി. സ്ഥലത്ത് പൊലീസ്...

Read moreDetails

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി. പോളിന്റെ സംസ്‌കാരം തിങ്കളാഴ്ച

തൃശൂര്‍: രാഷ്‌ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗവും ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി. പോളിന്റെ (83) സംസ്‌കാരം തിങ്കളാഴ്ച. ഉച്ചയ്‌ക്ക് ശേഷം മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫോറോന...

Read moreDetails

തൃശൂരില്‍ സ്വകാര്യ ബസിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്

തൃശൂര്‍:സ്വകാര്യ ബസിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷിനു വാഹനത്തിലെ യാത്രക്കാരി കുണ്ടന്നൂര്‍ സ്വദേശിക്കും പരിക്കേറ്റു. കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്‌റ്റോപ്പിന് സമീപമാണ്...

Read moreDetails

കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം:കെടിഡിസി ചെയര്‍മാന്‍ സി പി എം നേതാവ് പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി. ഈ മാസം 22 മുതല്‍ ഫെബ്രുവരി ആദ്യം വരെ സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ...

Read moreDetails

കണ്ണൂരില്‍ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു

  കണ്ണൂര്‍:പള്ളിയാം മൂല ബീച്ച് റോഡില്‍ ജീപ്പിടിച്ച് ആറ് വയസുളള കുട്ടി മരിച്ചു.പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ന്‍ മുഹമ്മദ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.റോഡ്...

Read moreDetails

പാലക്കാട് 15 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട് 15 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ അരിമ്പൂര്‍ സ്വദേശി അരുണ്‍, മലപ്പുറം പെരിഞ്ചീരി സ്വദേശി മുഹമ്മദ് നിസാര്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട്...

Read moreDetails

തിരുവനന്തപുരത്ത് ഹോട്ടലില്‍ മഹാരാഷ്‌ട്രക്കാരായ സഹോദരീസഹോദരന്മാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം:നഗരമധ്യത്തിലെ ഹോട്ടലില്‍ പൂനെ സ്വദേശികളായ സഹോദരനെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ദത്തായ് കൊണ്ടിബ ബാമേ (45) എന്ന പുരുഷനെയും മുക്താ കൊണ്ടിബ ബാമേ(49) എന്ന സ്ത്രീയെയുമാണ്...

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക.ഏഴര കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ ജൂണില്‍ ഏഴ് കോടിയിലധികം രൂപ വരുമാനം ലഭിച്ചിരുന്നു....

Read moreDetails

ഓണ്‍ലൈനിലൂടെ വൈദികന്റെ 1. 41 ലക്ഷം രൂപ തട്ടി

കോട്ടയം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വൈദികനും. കടുത്തുരുത്തിയില്‍ ആണ് സംഭവം. പ്രമുഖ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിംഗ് ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെ വൈദികനില്‍ നിന്നും ഒരുകോടി 41 ലക്ഷം...

Read moreDetails
Page 490 of 637 1 489 490 491 637

Recent Posts

Recent Comments

No comments to show.