തൃശൂരിൽ ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ : ആരോഗ്യ വകുപ്പ് ഷവർമ സെൻ്റർ അടപ്പിച്ചു

തൃശൂർ: പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെൽക്കം ഹോട്ടലിന്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ...

Read moreDetails

ഹണി റോസിന്റെ പരാതി : രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്

കൊച്ചി : രാഹുല്‍ ഈശ്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പോലീസ്. കോടതി വഴി പരാതി...

Read moreDetails

ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് സിഐടിയു തൊഴിലാളിയുടെ മര്‍ദനം

തിരുവനന്തപുരം: ലോഡ് ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി.തര്‍ക്കത്തിനിടെ ഐഎന്‍ടിയുസി തൊഴിലാളിയെ സിഐടിയു തൊഴിലാളി മര്‍ദിച്ചെന്നും പരാതി ഉണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കല്ല് കൊണ്ട് അടിച്ചെന്നാണ്...

Read moreDetails

പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പരാതി

കോട്ടയം:പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന് പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റി വീഡിയോ...

Read moreDetails

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം,നിരവധി പേര്‍ക്ക് പരിക്ക്, അപകടം കൊടൈക്കനാലില്‍ നിന്ന് മടങ്ങവെ

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം.നിരവധി പേര്‍ക്ക് പരിക്ക്. പ്രായമായ സ്ത്രീയാണ് മരിച്ചതെന്നാണ് അറിയുന്നത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം. വെളളിയാഴ്ച...

Read moreDetails

കണ്ണൂരില്‍ ഓട്ടോറിക്ഷയ്‌ക്ക് പിന്നില്‍ ലോറിയിടിച്ച് 2 മരണം

കണ്ണൂര്‍:പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയ്‌ക്ക് പിന്നില്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മരിച്ചത് കണ്ണപുരം സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....

Read moreDetails

ഡോ.കെ.എം എബ്രഹാം മുംബൈ മാരത്തണിന്; ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തണില്‍ പങ്കെടുക്കാനുളള തയാറെടുപ്പില്‍. വയനാട്ടില്‍ വന്‍ നാശം വിതച്ച ചൂരല്‍...

Read moreDetails

എന്താണ് സമാധി? കേരളത്തില്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍ സമാധിയെ പുച്ഛിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സമാധി ചിന്ത

തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുമതത്തെയും ആ മതവുമായി ബന്ധപ്പെട്ട എന്ത് ആചാരങ്ങളെയും പരിഹാസത്തിന് പാത്രമാക്കുകയാണ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍. ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെപ്പോലുള്ള ടിവി ചാനലുകള്‍...

Read moreDetails

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയ്‌ക്കുള്ളില്‍ മുള്ളാണി

തിരുവനന്തപുരം: ശ്വാസംമുട്ടലിന് നല്‍കിയ ഗുളികക്കുള്ളില്‍ മുള്ളാണിയെന്ന് പരാതി. വിതുരയിലെ മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്‌ക്ക് വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ ക്യാപ്‌സൂളുകള്‍ക്കുള്ളിലാണ് മുള്ളാണികള്‍ കണ്ടെത്തിയത്. ഇതേ...

Read moreDetails

റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,96 പേര്‍ നാട്ടില്‍മടങ്ങിയെത്തി

ന്യൂദല്‍ഹി:റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്നാണ് റഷ്യ അറിയിച്ചതെന്ന് വിദേശകാര്യ വക്താവ്...

Read moreDetails
Page 498 of 639 1 497 498 499 639

Recent Posts

Recent Comments

No comments to show.