കളി ജുഡീഷ്യറിയോട് വേണ്ട; നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി, വാർത്താസമ്മേളനം ഒഴിവാക്കി ബോബി ചെമ്മണ്ണൂർ

കൊച്ചി: ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിൽ കൃത്യമായ മറുപടി വേണമെന്ന് ബോബി ചെമ്മണൂരിനോട് ഹൈക്കോടതി. ബോബി ചെമ്മണൂർ പുറത്തിറങ്ങാത്തതിൽ യാതൊരു ന്യായീകരണവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍...

Read moreDetails

ബഹ്‌റൈൻ ചേലക്കര നിയോജമണ്ഡലം പ്രവാസി കൂട്ടായ്മ “നിള”‘ കുടുംബ സംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈൻ ചേലക്കര നിയോജമണ്ഡലം പ്രവാസി കൂട്ടായിമ " നിള " യുടെ 4 ആമത് കുടുംബ സംഗമം 10-01-2025 വെള്ളിയാഴ്ച വൈകീട്ട് ബഹ്‌റൈൻ കെഎംസിസി ഹാളിൽ വച്ച്...

Read moreDetails

പിണറായി ചെമ്പടയ്‌ക്ക് കാവലാൾ , ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍ : മുഖ്യനെ പുകഴ്‌ത്തി ഗാനം : ഒപ്പം വനോളം മുട്ടെ പോസ്റ്ററും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്‌ത്തി ഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഗാനത്തിലാണ് പിണറായിയെ പുകഴ്‌ത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നാളെ...

Read moreDetails

പെരിയ ഇരട്ടക്കൊല കേസ് നടത്താൻ പണപ്പിരിവുമായി സിപിഎം : പാര്‍ട്ടി അംഗങ്ങൾ 500 രൂപ നൽകണമെന്ന് ജില്ലാ കമ്മിറ്റി

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് നടത്താന്‍ പ്രത്യേക പിരിവുമായി സിപിഎം. ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും...

Read moreDetails

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് : ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി 

ന്യൂദൽഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ...

Read moreDetails

നാടകം കളിക്കരുത് , സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചുവെന്ന് ഹൈക്കോടതി : തിടുക്കത്തിൽ ജയിൽ മോചിതനായി ബോബി ചെമ്മണ്ണൂർ 

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാം എന്നും ഹൈക്കോടതി മുന്നറിപ്പ് നല്‍കി. കോടതിയെ മുന്നില്‍...

Read moreDetails

തത്കാലം പിന്തുണ നൽകില്ലെന്ന് പാലക്കാട്ടെ കോൺഗ്രസ് വിമതൻ : അൻവറിന്റെ ആദ്യ ചുവട് വയ്പിന് തിരിച്ചടി

പാലക്കാട്: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പിവി അൻവറിന്റെ അപേക്ഷ തള്ളി പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ വി ഗോപിനാഥ്. തനിക്കൊപ്പം നിൽക്കണമെന്ന് പി വി അൻവർ...

Read moreDetails

അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്തു : മയക്കുവെടി ഉടൻ വെയ്‌ക്കുമെന്ന് വനം വകുപ്പ്

വയനാട്: വയനാട് അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ഇതെ തുടർന്ന് വനം വകുപ്പ് മയക്കുവെടി വെയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. കഴിഞ്ഞ...

Read moreDetails

ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി; കേസ് ഇന്ന് വീണ്ടും പരിഗണിക്കും, അഭിഭാഷകരോട് ഹാജരാകാൻ നിർദേശം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി. ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളിൽ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. കേസ് വീണ്ടും...

Read moreDetails

വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

തിരുവനന്തപുരം:വനം ഭേദഗതി ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് 140 ഓളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട...

Read moreDetails
Page 518 of 651 1 517 518 519 651

Recent Posts

Recent Comments

No comments to show.