വാഷിംഗ്ടൺ: ടെഹ്‌റാനുമായി സമാധാന ചർച്ചയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാനെയും അമേരിക്കയും ഇസ്രായേലും അവരുടെ ഹിറ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇരുവരേയും വധിക്കാനുള്ള പദ്ധതിയിൽ നിന്ന് ഇസ്രയേൽ താത്കാലികമായി പിന്മാറിയതെന്നാണ് റിപ്പോർട്ട്. ടെഹ്‌റാനിലെ പ്രധാന ചർച്ചക്കാരിൽ രണ്ടുപേരായ ഗലീബഫും അരാഗ്ചിയും ഇസ്രായേലിന്റെ […]








