Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കിരീടപ്പോരിന് മുൻപേ കോഹ്‌ലിയുടെ ‘ടാറ്റൂ’ വിസ്മയം; ജീവിതയാത്ര ഇനി കൈകളിൽ!

by News Desk
March 27, 2026
in INDIA
കിരീടപ്പോരിന്-മുൻപേ-കോഹ്‌ലിയുടെ-‘ടാറ്റൂ’-വിസ്മയം;-ജീവിതയാത്ര-ഇനി-കൈകളിൽ!

കിരീടപ്പോരിന് മുൻപേ കോഹ്‌ലിയുടെ ‘ടാറ്റൂ’ വിസ്മയം; ജീവിതയാത്ര ഇനി കൈകളിൽ!

തൻ്റെ ജീവിതത്തിലെ മാറ്റങ്ങളെയും വളർച്ചയെയും സൂചിപ്പിക്കുന്ന ഒരു സർപ്രൈസ് ഡിസൈനാണ് ഇത്തവണ കോഹ്‌ലി ഇടതുകൈയിൽ പകർത്തിയിരിക്കുന്നത്. ‘ഏലിയൻസ് ടാറ്റൂ ഇന്ത്യ’യുടെ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയാക്കിയ ഈ ടാറ്റൂ, പഴയ സ്വഭാവങ്ങൾ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വത്തിലേക്ക് മാറിയ കോഹ്‌ലിയുടെ പരിണാമത്തെയാണ് അടയാളപ്പെടുത്തുന്നത്. വ്യക്തിയെന്ന നിലയിലും ക്രിക്കറ്റർ എന്ന നിലയിലും അദ്ദേഹം പിന്നിട്ട സുപ്രധാന ഘട്ടങ്ങൾ ഇതിൽ പ്രതീകാത്മകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ പോരാട്ടത്തിന് മുൻപേ ഈ ടാറ്റൂവിൻ്റെ പൊരുൾ തേടുകയാണ് ആരാധകർ. കഴിഞ്ഞ സീസണിൽ ആർസിബിയെ കന്നിക്കിരീടത്തിലേക്ക് നയിച്ച കോഹ്‌ലി, അതേ ആത്മവിശ്വാസത്തോടെ രണ്ടാം കിരീടത്തിനായാണ് ഇത്തവണ പാഡണിയുന്നത്. സ്റ്റാർ പേസർമാരുടെ പരിക്ക് ടീമിന് തിരിച്ചടിയാണെങ്കിലും, കോഹ്‌ലിയുടെ ഈ പുതിയ രൂപമാറ്റം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

The post കിരീടപ്പോരിന് മുൻപേ കോഹ്‌ലിയുടെ ‘ടാറ്റൂ’ വിസ്മയം; ജീവിതയാത്ര ഇനി കൈകളിൽ! appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
Next Post
ഭൂമി-ഉരുകുന്നു,-സമുദ്രങ്ങൾ-തിളയ്ക്കുന്നു!-ലോകം-ഇതുവരെ-കാണാത്ത-റെക്കോർഡ്-ചൂടിൽ…

ഭൂമി ഉരുകുന്നു, സമുദ്രങ്ങൾ തിളയ്ക്കുന്നു! ലോകം ഇതുവരെ കാണാത്ത റെക്കോർഡ് ചൂടിൽ…

‘ഞാനും-മോദിയും-കാര്യങ്ങൾ-യഥോചിതം-നടപ്പിലാക്കുന്നവർ,-ഇന്ത്യയുമായുള്ള-ബന്ധം-യുഎസ്-കൂടുതൽ-ശക്തമാക്കും’-ട്രംപിന്റെ-പരാമർശവുമായി-യുഎസ്-എംബസി-പോസ്റ്റ്

‘ഞാനും മോദിയും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവർ, ഇന്ത്യയുമായുള്ള ബന്ധം യുഎസ് കൂടുതൽ ശക്തമാക്കും’- ട്രംപിന്റെ പരാമർശവുമായി യുഎസ് എംബസി പോസ്റ്റ്

താമരശ്ശേരിയിൽ-മരുമകളുടെ-ക്രൂരത;-അമ്മായിഅമ്മയെ-മൊബൈൽ-ഫോൺ-കൊണ്ട്-തലയ്ക്കടിച്ചു-പരിക്കേൽപ്പിച്ചു

താമരശ്ശേരിയിൽ മരുമകളുടെ ക്രൂരത; അമ്മായിഅമ്മയെ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മഴ നനയാതിരിക്കാൻ ടിപ്പറിനടിയിൽ കയറിനിന്നു, അബദ്ധത്തിൽ ലിവറിൽ തട്ടി ഉയർത്തിവച്ചിരുന്ന ഡംപ്‌ ബോക്സ് താഴേക്കു പതിച്ച് യുവാവിന് ദാരുണാന്ത്യം
  • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് സൈനീക തലവൻ കൊല്ലപ്പെട്ടു; ഒപ്പം മറ്റ് രണ്ടുനേതാക്കളെയും വധിച്ചതായി ഐഡിഎഫ്
  • ‘വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടും‘: എസ്എൻഡിപി യൂണിയൻ ചെയർമാൻ; ‘വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ലീ​ഗ് നടത്തുന്നത്; അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാൻ അനുവദിക്കില്ല‘
  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല, അനാവശ്യ വിവാദങ്ങളിൽ പോയി തലവയ്ക്കുന്നത് പതിവ്, തോൽവിക്ക് കാരണം അവരുടെ പെരുമാറ്റം- ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം!! തനിക്ക് മത്സരിക്കാൻ താത്പര്യമില്ല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം അം​ഗീകരിച്ചില്ല- വീണാ ജോർജ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.