വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ട്: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

തിരൂര്‍: ഭാരതത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍....

Read moreDetails

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരക് കെ. ഭാസ്‌കര്‍ റാവുവിന്റെ ഓര്‍മകള്‍ നിറഞ്ഞ് കൊച്ചിയില്‍ നടന്ന സ്മൃതി ദിനാചരണം. പരിചയപ്പെടുന്നവരുമായി ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ഭാസ്‌കര്‍...

Read moreDetails

മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് ഉജ്വല തുടക്കം

പാലാ: 32-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കം. ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, ഭജന സംഘങ്ങള്‍, നിശ്ചല ദൃശ്യം, നാടന്‍...

Read moreDetails

തിരുവൈരാണിക്കുളത്ത് ശ്രീ പാര്‍വ്വതീദേവിയുടെ നടതുറന്നു

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീ പാര്‍വ്വതീദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങള്‍ ഉമാമഹേശ്വര അനുഗ്രഹത്താല്‍ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള വര്‍ണാഭമായ തിരുവാഭരണ ഘോഷയാത്ര...

Read moreDetails

അച്ഛനെ സമാധിയിരുത്തിയ സംഭവം: കല്ലറ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ അച്ഛനെ സമാധിയിരുത്തിയ സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാന്‍ കളക്ടറുടെ അനുമതി തേടി പോലീസ്. റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും വിശദ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ...

Read moreDetails

സ്വാമി വിവേകാനന്ദന്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന മഹാത്മാവ്: കേന്ദ്രമന്ത്രി

തിരുവനന്തപുരം: തീക്ഷണമായ വാക്കുകളും അഗാധമായ ചിന്തകളും കൊണ്ട് തലമുറകളെ പ്രചോദിപ്പിക്കുകയാണ് സ്വാമി വിവേകാനന്ദനെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതത്തിലും ലോകത്തും മായാത്ത മുദ്ര പതിപ്പിച്ച ദീര്‍ഘവീക്ഷണമുള്ള...

Read moreDetails

സംരംഭകത്വ കമ്മിഷന്‍ രൂപീകരിക്കണം; സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: ദേശീയ തലത്തില്‍ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മിഷന്‍ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ദേശീയ സഹ സംഘടനാ സെക്രട്ടറി...

Read moreDetails

വിശ്വസംവാദകേന്ദ്രം സിറ്റിസണ്‍ ജേര്‍ണലിസം ശില്‍പശാല ശ്രദ്ധേയമായി

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം ഇടപ്പള്ളി അമൃത കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന സിറ്റിസണ്‍ ജേര്‍ണലിസം ശില്‍പശാല ശ്രദ്ധേയമായി. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ യുഗത്തില്‍ നന്മ...

Read moreDetails

യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്

കോട്ടയം: ഇപ്പോള്‍ നിലവിലുള്ള യുജിസി നിബന്ധനകളിലും കരടുനിബന്ധനകളിലും നിഷ്‌കര്‍ഷിച്ചിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍നിയമനം നടത്തുക അശാസ്ത്രീയവും അപ്രായോഗികവും നിലവില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ മാതൃനിയമത്തിന് കടകവിരുദ്ധവുമാണെന്ന് എന്‍എസ്എസ്. നിലവില്‍ കേരളത്തിലെ എല്ലാ...

Read moreDetails

പത്തനംതിട്ട പീഡനം: 28 പേര്‍ അറസ്റ്റില്‍, 42 പേര്‍ കസ്റ്റഡിയില്‍, ഡിഐജിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘം

പത്തനംതിട്ട: കായികതാരമായ 18 വയസുള്ള പെണ്‍കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ 42 പേര്‍ കസ്റ്റഡിയില്‍. പോക്സോ കേസില്‍ ഇന്നലെ എട്ട് പേരുടെ കൂടി അറസ്റ്റ്...

Read moreDetails
Page 506 of 630 1 505 506 507 630

Recent Posts

Recent Comments

No comments to show.