Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കെ. സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ

by News Desk
March 19, 2026
in INDIA
കെ.-സുധാകരൻ-എന്ന-രണ്ടക്ഷരത്തിന്-പദവികളേക്കാൾ-വലിയ-സ്ഥാനമാണുള്ളത്;-രാഹുൽ-മാങ്കൂട്ടത്തിൽ

കെ. സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ. സുധാകരനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, അദ്ദേഹത്തിന് വൈകാരിക പിന്തുണയുമായി യുവ നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി സുധാകരൻ അസ്വസ്ഥനാണെന്ന വാർത്തകൾക്കിടയിൽ, പ്രവർത്തകരുടെ മനസ്സിലെ അദ്ദേഹത്തിന്റെ സ്ഥാനം ഓർമ്മിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിനായി ജീവൻ ബലിനൽകിയ ഷുഹൈബും സജിത്ത് ലാലും ഉൾപ്പെടെയുള്ള അനേകം രക്തസാക്ഷികളുടെ നേതാവാണ് സുധാകരൻ എന്ന് രാഹുൽ കുറിച്ചു. കേവലം എംഎൽഎ എന്നോ മുഖ്യമന്ത്രി എന്നോ ഉള്ള പദവികളേക്കാൾ എത്രയോ വലിയ സ്ഥാനത്താണ് ‘സുധാകരൻ’ എന്ന രണ്ടക്ഷരം ഇന്ന് ഇരിക്കുന്നത്. “ജീവനേക്കാൾ വലിയ സ്നേഹം” നൽകുന്ന പ്രവർത്തകരുടെ വീര്യമാണ് സുധാകരനെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Also Read:എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; വെള്ളാപ്പള്ളിയുടെ അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

സുധാകരനെതിരെ സംസാരിക്കേണ്ടി വരുന്നത് ഒരു സാധാരണ പ്രവർത്തകനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ കേൾക്കുന്ന വാർത്തകൾ കള്ളമാണെന്ന് അദ്ദേഹം തന്നെ പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ സുധാകരൻ സ്ഥാനാർത്ഥിയാകുന്നത് പാർട്ടി ആഹ്ലാദത്തോടെ സ്വീകരിക്കും. അത് സംഭവിക്കില്ലെങ്കിൽ പോലും കേരളം മുഴുവൻ സഞ്ചരിച്ച് പ്രവർത്തകരെ ആവേശപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വം അത്യാവശ്യമാണെന്നും രാഹുൽ വ്യക്തമാക്കി. ബ്രണ്ണൻ കോളേജിലെ പഴയ പോരാട്ടവീര്യത്തോടെ ഈ ദുർഭരണത്തെ താഴെയിറക്കാൻ അദ്ദേഹം മുന്നിലുണ്ടാകണമെന്നും, രക്തസാക്ഷികളുടെ നേതാവിന് ഒരിക്കലും തന്റെ അണികളെ വേദനിപ്പിക്കാനാകില്ലെന്നും കുറിച്ചുകൊണ്ടാണ് രാഹുൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

The post കെ. സുധാകരൻ എന്ന രണ്ടക്ഷരത്തിന് പദവികളേക്കാൾ വലിയ സ്ഥാനമാണുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ appeared first on Express Kerala.

ShareSendTweet

Related Posts

പന്തലൊരുക്കി-കോൺഗ്രസ്,-ചരിത്രം-കുറിക്കാൻ-എൽഡിഎഫ്;-കേരളം-ആര്-ഭരിക്കും?-വിധി-അറിയാൻ-ഇനി-മണിക്കൂറുകൾ
INDIA

പന്തലൊരുക്കി കോൺഗ്രസ്, ചരിത്രം കുറിക്കാൻ എൽഡിഎഫ്; കേരളം ആര് ഭരിക്കും? വിധി അറിയാൻ ഇനി മണിക്കൂറുകൾ

May 3, 2026
സഹ്യന്റെ-കണ്ണീർ!-തുമ്പികൾ-നൽകുന്ന-ആപൽസൂചന;-പുതിയ-പഠനത്തിലെ-ഞെട്ടിപ്പിക്കുന്ന-വിവരങ്ങൾ…
INDIA

സഹ്യന്റെ കണ്ണീർ! തുമ്പികൾ നൽകുന്ന ആപൽസൂചന; പുതിയ പഠനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

May 3, 2026
കേന്ദ്ര-സർവീസിൽ-സ്റ്റെനോഗ്രഫറാകാം;-പ്ലസ്-ടു-പാസായവർക്ക്-മാസം-60,000-രൂപ-വരെ-ശമ്പളം!
INDIA

കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫറാകാം; പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപ വരെ ശമ്പളം!

May 3, 2026
മരണമെന്നത്-അവസാനമല്ല,-ഒരു-രൂപമാറ്റം-മാത്രം;-ശാസ്ത്രലോകം-വെളിപ്പെടുത്തുന്ന-അതിശയിപ്പിക്കുന്ന-സത്യങ്ങൾ
INDIA

മരണമെന്നത് അവസാനമല്ല, ഒരു രൂപമാറ്റം മാത്രം; ശാസ്ത്രലോകം വെളിപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന സത്യങ്ങൾ

May 3, 2026
ഓറഞ്ച്-ക്യാപ്പിനായി-പോരാട്ടം;-സഞ്ജു-സാംസൺ-ആദ്യ-പത്തിൽ
INDIA

ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ

May 2, 2026
ഭീഷണികൾക്കിടയിലും-പതറാതെ-ഇന്ത്യ;-എൽപിജി-സൂപ്പർടാങ്കർ-‘സർവ്വ്-ശക്തി’-ഹോർമുസ്-കടലിടുക്ക്-കടന്നു
INDIA

ഭീഷണികൾക്കിടയിലും പതറാതെ ഇന്ത്യ; എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’ ഹോർമുസ് കടലിടുക്ക് കടന്നു

May 2, 2026
Next Post
റമദാനിന്-ശേഷം-ആരോഗ്യകരമായ-ജീവിതത്തിലേക്ക്-എങ്ങനെ-മടങ്ങാം?-അറിയേണ്ടതെല്ലാം

റമദാനിന് ശേഷം ആരോഗ്യകരമായ ജീവിതത്തിലേക്ക് എങ്ങനെ മടങ്ങാം? അറിയേണ്ടതെല്ലാം

നടന്നു-പോവുകയായിരുന്ന-11-കാരിയെ-ബൈക്കില്‍-കയറ്റി,-ആളൊഴിഞ്ഞ-സ്ഥലത്തെത്തിച്ച്-കെട്ടിപ്പിടിച്ചു,-26-കാരനെതിരെ-പോക്സോ-കേസ്

നടന്നു പോവുകയായിരുന്ന 11 കാരിയെ ബൈക്കില്‍ കയറ്റി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിപ്പിടിച്ചു, 26 കാരനെതിരെ പോക്സോ കേസ്

കമ്മ്യൂണിസ്റ്റ്-പാർട്ടിയുടെ-നന്മകളിൽ-വിഷം-കലർത്തുന്ന-കരടുകളെ-എടുത്തു-കളയും,-സൂചി-കുത്താനുള്ള-ഇടം-വർഗ്ഗശത്രുവിന്-ഈ-നാട്-കൊടുക്കില്ല,-പി.കെ-ശശിയെ-നിലം-തൊടീക്കില്ലെന്ന്-എ-വിജയരാഘവൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയും, സൂചി കുത്താനുള്ള ഇടം വർഗ്ഗശത്രുവിന് ഈ നാട് കൊടുക്കില്ല, പി.കെ ശശിയെ നിലം തൊടീക്കില്ലെന്ന് എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പന്തലൊരുക്കി കോൺഗ്രസ്, ചരിത്രം കുറിക്കാൻ എൽഡിഎഫ്; കേരളം ആര് ഭരിക്കും? വിധി അറിയാൻ ഇനി മണിക്കൂറുകൾ
  • ജിജു സാറേ, നാളെ മെയ്‌ 4, കിട്ടിയതെല്ലാം തിരിച്ചു കൊടുത്ത ശീലം, താങ്കൾ അധികാരിയായി പോയില്ലേ… കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം.. ഒന്നും മറന്നിട്ടില്ല സാറേ…പോലീസ് ഓഫിസർക്കു നേരെ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഭീഷണി
  • സഹ്യന്റെ കണ്ണീർ! തുമ്പികൾ നൽകുന്ന ആപൽസൂചന; പുതിയ പഠനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…
  • രമേശ് ചെന്നിത്തലയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണാണം… ഫലം വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച നേർന്ന് യൂത്ത് കോൺഗ്രസ് നേതാവ്
  • കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട്ടാണ്, ലീ​ഗാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്…യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്, കലഹമല്ലേ നടക്കുക!! ബിജെപി അക്കൗണ്ട് തുറന്നാൽ ദോഷമെന്താണ്? ഇന്ത്യ ഭരിക്കുന്നവരല്ലേ ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് അധികാരത്തിൽ വരും- വെള്ളാപ്പള്ളി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.