ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കിന്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നതാണ്...

Read more

ഗാര്‍ഹികപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ല, ചില സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു -സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി. ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍ സമ്മര്‍ദംചെലുത്താനായി...

Read more

മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്

ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാന്‍ യുവാവ് കുടുംബ കോടതിയിലെത്തിയത് 80000 രൂപയുടെ നാണയത്തുട്ടുകളുമായി. രണ്ട് രൂപയുടെയും ഒരു രൂപയുടെയും കോയിനുകളടങ്ങിയ കവറുകളുമായാണ് 37കാരന്‍ കോടതിയിലെത്തിയത്. കോയമ്പത്തൂരിലാണ് സംഭവം....

Read more

ഹരിയാണ മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഡല്‍ഹി: ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി...

Read more

രാമക്ഷേത്രം വിശ്വാസവിഷയം, സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല- മോഹന്‍ ഭാഗവത്

പുണൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ രാമക്ഷേത്രം...

Read more

സ്‌കൂട്ടറിലെത്തി ചെടിച്ചട്ടി മോഷ്ടിക്കുന്ന യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ചെടിച്ചട്ടി മോഷ്ടിക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നു കൂടി പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായ രീതിയിലായിരുന്നു പ്രതികരിച്ചത്....

Read more

‘നാണമില്ലേ, ഒരു വയോധികനെയാണ് തള്ളിയിട്ടത്’; ബിജെപി എംപിയെ കാണാനെത്തിയ രാഹുലിനോട് ക്ഷോഭിച്ച് ദുബെ

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കാണ് വ്യാഴാഴ്ച പാര്‍ലമെന്റ് വളപ്പ് സാക്ഷ്യം വഹിച്ചത്. അംബേദ്കര്‍ പരാമര്‍ശത്തില്‍ അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ബിജെപി എംപിമാര്‍ക്ക് പരിക്കേല്‍ക്കുകയും...

Read more

അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം, പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്

ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി ഇന്ത്യാ സഖ്യം. നീല വസ്ത്രങ്ങള്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും...

Read more

അമിത്ഷായുടെ വിവാദ വീഡിയോ: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചതിന് എക്സില്‍ നിന്നും നേതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ്. വിവാദ...

Read more

നാവികസേനയുടെ ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം; അപകടത്തിൽപ്പെട്ടത് മുംബൈയിലെ എലഫന്‍റ കേവിലേക്ക് പോയ ബോട്ട്

മുംബൈ: മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാൾ നാവിക...

Read more
Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.