Friday, March 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

റീ-റിലീസിലും തീപാറുന്ന പോരാട്ടം; ഗില്ലിയെ വെട്ടിച്ചെങ്കിലും വീണുടഞ്ഞ് ‘മങ്കാത്ത’യുടെ റെക്കോർഡുകൾ!

by News Desk
January 31, 2026
in INDIA
റീ-റിലീസിലും-തീപാറുന്ന-പോരാട്ടം;-ഗില്ലിയെ-വെട്ടിച്ചെങ്കിലും-വീണുടഞ്ഞ്-‘മങ്കാത്ത’യുടെ-റെക്കോർഡുകൾ!

റീ-റിലീസിലും തീപാറുന്ന പോരാട്ടം; ഗില്ലിയെ വെട്ടിച്ചെങ്കിലും വീണുടഞ്ഞ് ‘മങ്കാത്ത’യുടെ റെക്കോർഡുകൾ!

ഇന്ത്യൻ സിനിമയിൽ റീ-റിലീസുകൾ തരംഗമാകുന്ന ഈ കാലത്ത് തമിഴ് ബോക്സ് ഓഫീസിൽ പോരാട്ടം മുറുകുകയാണ്. തല അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘മങ്കാത്ത’ വീണ്ടും തിയറ്ററുകളിലെത്തിയപ്പോൾ വലിയ ആവേശമാണ് ആരാധകർക്കിടയിലുണ്ടായത്. റീ-റിലീസ് ആദ്യ ദിനത്തിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 3.75 കോടി രൂപ നേടി മങ്കാത്ത കരുത്തറിയിച്ചു. ഇതോടെ ദളപതി വിജയ്‍യുടെ ‘ഗില്ലി’ നേരത്തെ സ്ഥാപിച്ച 3.50 കോടിയുടെ ഓപ്പണിംഗ് റെക്കോർഡ് തകർക്കാൻ അജിത്തിന് സാധിച്ചു. ഇന്ത്യയിലാകെ മങ്കാത്ത 4.1 കോടി നേടിയപ്പോൾ ഗില്ലിക്ക് നേടാനായത് 4 കോടിയായിരുന്നു.

എന്നാൽ, ഒരു വാരാന്ത്യത്തെ മൊത്തം കളക്ഷൻ പരിശോധിക്കുമ്പോൾ ചിത്രം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റീ-റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തമിഴ്‌നാട്ടിൽ നിന്ന് 14.8 കോടി രൂപയാണ് മങ്കാത്തയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. അതേസമയം, ആദ്യ ആഴ്ചയിൽ 25 കോടി രൂപ വാരിക്കൂട്ടിയ ഗില്ലിയുടെ അധിപത്യം തകർക്കാൻ അജിത്തിന്റെ ചിത്രത്തിന് സാധിച്ചില്ല. റിലീസ് ചെയ്ത കാലത്തെക്കാളും വലിയ ഹൈപ്പോടെയാണ് ഈ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് എന്നത് തെന്നിന്ത്യൻ സിനിമയിലെ പുതിയ മാറ്റമായി വിലയിരുത്തപ്പെടുന്നു.

Also Read: ഡെലുലുവും പ്രഭേന്ദുവും ഹിറ്റാണ്! ഒടിടിയിലും “സർവ്വം മായ”!

വെങ്കട് പ്രഭു സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ മങ്കാത്ത അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. അർജുൻ, തൃഷ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം അന്ന് 74.25 കോടിയാണ് ആകെ നേടിയത്. ജനുവരി 23-ന് വീണ്ടും പ്രദർശനത്തിനെത്തിയപ്പോഴും തിയറ്ററുകളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഗുഡ് ബാഡ് അഗ്ലി’യും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

The post റീ-റിലീസിലും തീപാറുന്ന പോരാട്ടം; ഗില്ലിയെ വെട്ടിച്ചെങ്കിലും വീണുടഞ്ഞ് ‘മങ്കാത്ത’യുടെ റെക്കോർഡുകൾ! appeared first on Express Kerala.

ShareSendTweet

Related Posts

സംസ്ഥാനത്ത്-ഇന്ന്-ചെറിയ-പെരുന്നാൾ!-ആശംസയറിയിച്ച്-മുഖ്യമന്ത്രി
INDIA

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി

March 20, 2026
യൂറോപ്പ-ലീഗിൽ-ഇംഗ്ലീഷ്-പടയോട്ടം;-നോട്ടിംഗ്ഹാം-ഫോറസ്റ്റും-ആസ്റ്റൺ-വില്ലയും-ക്വാർട്ടറിൽ
INDIA

യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് പടയോട്ടം; നോട്ടിംഗ്ഹാം ഫോറസ്റ്റും ആസ്റ്റൺ വില്ലയും ക്വാർട്ടറിൽ

March 20, 2026
ഹോർമുസിൽ-‘കടൽ-ടോൾ’;-ഇന്ധനവില-കുതിച്ചുയരുമോ?-ലോകരാജ്യങ്ങളെ-സമ്മർദ്ദത്തിലാക്കി-ഇറാൻ്റെ-നീക്കം
INDIA

ഹോർമുസിൽ ‘കടൽ ടോൾ’; ഇന്ധനവില കുതിച്ചുയരുമോ? ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇറാൻ്റെ നീക്കം

March 19, 2026
ഹോർമുസിലെ-ഇന്റർനെറ്റ്-കേബിളുകൾ-ലക്ഷ്യമിട്ട്-ഇറാൻ?-ആഗോള-വെബ്-ശൃംഖല-ഭീഷണിയിൽ
INDIA

ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ

March 19, 2026
മലയാള-സിനിമയിലെ-ദൃശ്യവിസ്മയങ്ങളുടെ-ശില്പി;-പ്രശസ്ത-ഛായാഗ്രാഹകൻ-മെല്ലി-ഇറാനി-അന്തരിച്ചു
INDIA

മലയാള സിനിമയിലെ ദൃശ്യവിസ്മയങ്ങളുടെ ശില്പി; പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

March 19, 2026
സുധാകരന്റെ-വാശിക്ക്-മുന്നിൽ-വഴങ്ങാതെ-ഹൈക്കമാൻഡ്;-കെ-സുധാകരന്-സീറ്റില്ല!
INDIA

സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല!

March 19, 2026
Next Post
സഞ്ജു-സാംസണ്-വീണ്ടും-നിരാശ,-ഇന്ത്യ-100-കടന്നു

സഞ്ജു സാംസണ് വീണ്ടും നിരാശ, ഇന്ത്യ 100 കടന്നു

ഇടതു-നെഞ്ചിലൂടെ-തുളച്ചു-കയറിയ-വെടിയുണ്ട-ഹൃദയത്തെയും-ശ്വാസകോശത്തെയും-കീറിമുറിച്ച്-പിൻഭാഗത്തുകൂടി-പുറത്തു-കടന്നു,-തോക്ക്-നെഞ്ചിൽ-ചേർത്തുവച്ച്-ഒറ്റത്തവണ-വെടിയുതിർത്തു!!-സി.ജെ-റോയിയുടെ-മരണം-അന്വേഷിക്കുക-പ്രത്യേക-സംഘം

ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക് നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!! സി.ജെ റോയിയുടെ മരണം അന്വേഷിക്കുക പ്രത്യേക സംഘം

സിജെ.-റോയ്-ആത്മഹത്യയിൽ-അന്വേഷണം-ജോയിന്റ്-പോലീസ്-കമ്മീഷണർ-വംസി-കൃഷ്ണയുടെ-നേതൃത്വത്തിലുള്ള-പ്രത്യേക-സംഘത്തിന്,-ഡിസിപി-ലോകേഷും-സംഘത്തിൽ

സി.ജെ. റോയ് ആത്മഹത്യയിൽ അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആള് പേടിച്ച് വിറച്ചിരിക്കുകയായിരുന്നു, തിരിച്ചു തല്ലാതിരുന്നത് പേടി കൊണ്ടല്ല, കേസിനു പോകാൻ താല്പര്യമില്ലാത്തതു കൊണ്ടാണ്, ആട് 3’യ്ക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് യുവാവ്, ഒടുവില്‍ മാപ്പ് പറച്ചില്‍
  • കാമുകിയുമായി തെറ്റി, പ്രണയനൈരാശ്യം തീർത്തത് അതുവഴി പോയ വന്ദേഭാരതിനു കല്ലെറിഞ്ഞ്, യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ
  • തനിക്ക് മുന്നേ ഉണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. പാര്‍ട്ടിക്കകത്ത് എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യം, തന്നെ പലരും അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്- കോണ്‍ഗ്രസിനെതിരെ ആര്‍ ചന്ദ്രശേഖര്‍
  • ഇനി ഖത്തറിനെ തൊട്ടാൽ യുഎസ് വെറുതെയിരിക്കില്ല; കത്തിക്കും: കനത്ത ഭാഷയിൽഇറാനോട് ട്രംപ്
  • സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.