Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിക്ക് 100 വർഷം തടവ് വിധിച്ച് കോടതി

by News Desk
January 30, 2026
in INDIA
13-വയസ്സുകാരിയെ-പീഡിപ്പിച്ച്-ഗർഭിണിയാക്കി;-അസം-സ്വദേശിക്ക്-100-വർഷം-തടവ്-വിധിച്ച്-കോടതി

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിക്ക് 100 വർഷം തടവ് വിധിച്ച് കോടതി

കൊച്ചി: ബന്ധുവായ 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം തടവുശിക്ഷ വിധിച്ച് കോടതി. അസം സ്വദേശിയായ 42 വയസ്സുകാരനെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അഞ്ച് വ്യത്യസ്ത വകുപ്പുകളിലായി 20 വർഷം വീതം തടവ് കണക്കാക്കിയാണ് ആകെ നൂറ് വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്.

2020 മുതൽ 2022 വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 10 ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ഈ വിധിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.

The post 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിക്ക് 100 വർഷം തടവ് വിധിച്ച് കോടതി appeared first on Express Kerala.

ShareSendTweet

Related Posts

പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി
INDIA

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

May 3, 2026
ഓറഞ്ച്-ക്യാപ്-തിരിച്ചുപിടിച്ച്-അഭിഷേക്-ശർമ;-സഞ്ജു-ആദ്യ-പത്തിന്-പുറത്ത്
INDIA

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

May 3, 2026
Next Post
മാരുതി-800,-റോയ്-ആദ്യമായി-സ്വന്തമാക്കിയ-വാഹനം…-പിന്നീട്-ആഡംബര-സ്‌പോർട്‌സ്-കാറുകൾ-മുതൽ-ഫ്‌ലാഗ്ഷിപ്പ്-മോഡലായ-ഫാന്റം-8-ഉൾപ്പെടെ-12-റോൾസ്-റോയ്‌സ്-കാറുകൾവരെ-​ഗാരേജുകളിൽ-നിറഞ്ഞു,-എങ്കിലും-ഒരിക്കൽ-കൈവിട്ടുകളഞ്ഞ-മാരുതി-800-തിരികെയെത്തിക്കാൻ-ചെലവഴിച്ചത്-10-ലക്ഷം…-‘കടബാധ്യതകളില്ലാതെ-ബിസിനസ്’-അതാണ്-തന്റെ-നയമെന്ന്-ആവർത്തിച്ചു-വ്യക്തമാക്കിയ-സിജെ-റോയ്….ആ-കണക്കുപുസ്തകത്തിൽ-പിഴച്ചതെവിടെ?

മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്‌പോർട്‌സ് കാറുകൾ മുതൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾവരെ ​ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ?

ഇന്നത്തെ-രാശിഫലം:-2026-ജനുവരി-31-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ജനുവരി 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

റോയിയുടെ-മരണത്തിന്-ഉത്തരവാദി-ഐടി-അഡീഷണൽ-കമ്മീഷണർ-കൃഷ്ണപ്രസാദ്,-മൂന്ന്-ദിവസമായി-റോയിയെ-ചോദ്യം-ചെയ്തുവരികയായിരുന്നു,-ഇത്-റോയ്‌യെ-മാനസികമായി-തളർത്തി,-ഡിസംബറിലും-റെയ്ഡ്-നടത്തി,-അന്ന്-എല്ലാ-രേഖകളും-നൽകിയതാണ്,-മരണം-അറിഞ്ഞിട്ടും-ഉദ്യോ​ഗസ്ഥർ-റെയ്‍ഡ്-തുടർന്നു-ആരോപണവുമായി-സഹോദരൻ

റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ
  • കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു
  • മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…
  • നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! ചാണ്ടിക്കുഞ്ഞ് കാശ് പിശുക്കിയപ്പോൾ വോട്ട് പിശുക്കാതെ പുതുപ്പള്ളിക്കാർ!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്നു, ജയം 52907 വോട്ടിന്
  • അടി പതറി ജോസ് കെ. മാണി; പാല പൊളിച്ചടുക്കി മാണി സി. കാപ്പൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.