കുപ്വാര: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലും കുപ്വാരയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ബിഎസ്എഫ്...
Read moreDetailsആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്....
Read moreDetailsഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം. ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയ 163 ടോട്ടല്‍ ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കെ ബെംഗളൂരു...
Read moreDetailsഡല്‍ഹി: സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. എന്റെ ജീവിതത്തില്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു മനുഷ്യനാണ് സാജിദ്...
Read moreDetailsകൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോവ ഗവര്‍ണറെ അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ...
Read moreDetailsഇറാനും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികളും തമ്മില്‍ ഒരു നിഴല്‍ യുദ്ധമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിച്ചാല്‍ അത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് അമേരിക്കയും സഖ്യകക്ഷികളും ഒരു പോലെ...
Read moreDetailsപാക്കിസ്ഥാന് പൂട്ടിടുന്നതിന്റെ ഭാഗമായി വ്യാപാരബന്ധത്തിൽ ഇന്ത്യ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ ഈ അപ്രതീക്ഷിത നീക്കത്തിൽ പാക്കിസ്ഥാന് അടിപതറിയ ഒരു മേഖലയാണ് മുരുന്ന് വിതരണം. മരുന്ന് വിതരണത്തിനുള്ള...
Read moreDetailsകൊച്ചി: ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ പന്ത്രണ്ടാമത് ഡീനായി മലയാളിയായ വൈദിക. ഇതോടെ ചരിത്ര പ്രസിദ്ധമായ ഗോതിക് പള്ളിയില്‍ ഈ സ്ഥാനം...
Read moreDetailsകൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മില്‍ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു. 202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവര്‍...
Read moreDetailsഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,236 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. 15-മത് റോസ്ഗര്‍ മേളയുടെ ഭാഗമായാണ് നിയമന...
Read moreDetails© 2024 Daily Bahrain. All Rights Reserved.