Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

by News Desk
March 4, 2026
in INDIA
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

ചെന്നൈ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപമായിരുന്നു അപകടം.

ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർഥിനിയാണ് ജിനു. കോളേജ് പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിൽ കൊണ്ടുവിട്ട് സഹപാഠികൾക്കൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് യു-ടേൺ എടുത്തതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ജിനു സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.

Also Read: ശബരിമല സ്വർണക്കൊള്ള കേസ്; എൻ. വാസുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും, മൊഴികളിൽ അവ്യക്തത

ജിനുവിനൊപ്പമുണ്ടായിരുന്ന സഹപാഠികളായ പ്രിയ, ജഗദീപ്, ആർത്തിപ് എന്നിവർക്കും മറുഭാഗത്തെ കാർ ഡ്രൈവർ വെങ്കിടേശിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ റോയപ്പേട്ട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകളാണ് ജിനു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും.

The post ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

കേരളത്തിൽ-22-വരെ-മഴ-തുടരും;-വേനൽച്ചൂടിന്-ആശ്വാസമായി-ഇടിമിന്നലോടു-കൂടിയ-വേനൽ-മഴ
INDIA

കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ

April 19, 2026
പാലക്കാട്-ചുട്ടുപൊള്ളുന്നു;-ജില്ലയിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങളിൽ-നാളെ-മുതൽ-ഓൺലൈൻ-ക്ലാസുകൾ
INDIA

പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ

April 19, 2026
മക്കൾക്കൊപ്പം-ഉറങ്ങണമെന്ന്-വാശിപിടിച്ചു;-ഇരട്ടകളെ-കഴുത്തറുത്ത്-കൊലപ്പെടുത്തി-പിതാവ്
INDIA

മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

April 19, 2026
തകർപ്പൻ-തുടക്കം,-പിന്നാലെ-തകർച്ച;-കൊൽക്കത്തയുടെ-സ്പിൻ-കെണിയിൽ-വീണ്-രാജസ്ഥാൻ,-വിജയലക്ഷ്യം-156
INDIA

തകർപ്പൻ തുടക്കം, പിന്നാലെ തകർച്ച; കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ, വിജയലക്ഷ്യം 156

April 19, 2026
മെസി-മാജിക്!-ഇരട്ടഗോളുമായി-താരം-തിളങ്ങി;-കോളറാഡോയെ-വീഴ്ത്തി-ഇന്റർ-മയാമി
INDIA

മെസി മാജിക്! ഇരട്ടഗോളുമായി താരം തിളങ്ങി; കോളറാഡോയെ വീഴ്ത്തി ഇന്റർ മയാമി

April 19, 2026
റഡാറുകളെ-വെട്ടിച്ച്-പാഞ്ഞെത്തുന്ന-മരണം;-എന്താണ്-ഇറാന്റെ-‘മോസ്കിറ്റോ-ഫ്ലീറ്റ്’-തന്ത്രം?
INDIA

റഡാറുകളെ വെട്ടിച്ച് പാഞ്ഞെത്തുന്ന മരണം; എന്താണ് ഇറാന്റെ ‘മോസ്കിറ്റോ ഫ്ലീറ്റ്’ തന്ത്രം?

April 19, 2026
Next Post
ഖമനേനിയുടെ-പിൻ​ഗാമി-മകൻ-മൊജ്താബ?-ഞങ്ങൾ-ഇതുവരെ-ഞങ്ങളുടെ-അത്യാധുനിക-ആയുധങ്ങൾ-പുറത്തെടുത്തിട്ടില്ല,-യുഎസും-ഇസ്രയേലുമായം-ദീർഘകാല-യുദ്ധത്തിനും-തയാർ-ഇറാൻ!!-യുഎസും-ഇസ്രയേലും-അന്താരാഷ്ട്ര-നിയമം-ലംഘിച്ചു,-അത്-ഞങ്ങൾക്ക്-അംഗീകരിക്കാൻ-കഴിയില്ല,”-ഇമ്മാനുവൽ-മാക്രോൺ

ഖമനേനിയുടെ പിൻ​ഗാമി മകൻ മൊജ്താബ? ഞങ്ങൾ ഇതുവരെ ഞങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പുറത്തെടുത്തിട്ടില്ല, യുഎസും ഇസ്രയേലുമായം ദീർഘകാല യുദ്ധത്തിനും തയാർ- ഇറാൻ!! യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമം ലംഘിച്ചു, അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഇമ്മാനുവൽ മാക്രോൺ

മൊജ്താബ-ഖമനെയി-ഇറാന്റെ-പുതിയ-സുപ്രീം-ലീഡർ,-തെരഞ്ഞെടുപ്പിനു-പിന്നിൽ-ഐആർജിസിയുടെ-സമ്മർദ്ദം?,-ഇറാനിൽ-പാരമ്പര്യത്തെച്ചൊല്ലി-പുതിയ-വിവാദം,-അസാധാരണ-നീക്കമെന്ന്-വിലയിരുത്തൽ

മൊജ്താബ ഖമനെയി ഇറാന്റെ പുതിയ സുപ്രീം ലീഡർ, തെരഞ്ഞെടുപ്പിനു പിന്നിൽ ഐആർജിസിയുടെ സമ്മർദ്ദം?, ഇറാനിൽ പാരമ്പര്യത്തെച്ചൊല്ലി പുതിയ വിവാദം, അസാധാരണ നീക്കമെന്ന് വിലയിരുത്തൽ

കള്ളക്കേസിൽ-കുടുക്കിയതാണ്,-37-വർഷത്തെ-സേവനത്തില്‍-ഇതുവരെ-ഒരു-ആരോപണവും-ഉണ്ടായിട്ടില്ല,-കൈക്കൂലികേസില്‍-അറസ്റ്റിലായ-എംവി.ഐക്ക്-വമ്പിച്ച-സ്വീകരണവുമായി-ഡ്രൈവിങ്-സ്കൂളുകാർ

കള്ളക്കേസിൽ കുടുക്കിയതാണ്, 37 വർഷത്തെ സേവനത്തില്‍ ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല, കൈക്കൂലികേസില്‍ അറസ്റ്റിലായ എം.വി.ഐക്ക് വമ്പിച്ച സ്വീകരണവുമായി ഡ്രൈവിങ് സ്കൂളുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ
  • പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ
  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.