കലുങ്കിലിരുന്ന് കവല വർത്തമാനവുമായി സുരേഷ് ​ഗോപി വീണ്ടും!! ‘കഞ്ഞി പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില’ നപുംസക’ങ്ങൾക്ക് അന്ന പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ? തെരഞ്ഞെടുപ്പു കാലത്ത് കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’…അപ്പോ, എംപിയുടെ ഓഫർ തീർന്നോ?

വൈകുന്നരങ്ങളിൽ കവലകളിലെ കലുങ്കുകളിലിരുന്ന് കവല വർത്തമാനം പറയുന്നതിന് സമമായിരിക്കുകയാണ് തൃശൂർ എംപി സുരേഷ് ​ഗോപിയുടെ കലുങ്ക് സംവാദം. സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നില്ലെങ്കിലും വിവാദങ്ങൾ കൊണ്ടും...

Read moreDetails

അട്ടിയടുക്കിയതുപോലെ അടുത്തടുത്ത് കടകൾ, തൊട്ടുമുന്നിൽ ഹൈവേയും ബസ് സ്റ്റാൻഡും!! തളിപ്പറമ്പിലെ തീപിടിത്തത്തിൽ എരിഞ്ഞടങ്ങിയത് 60 കടകൾ, ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടങ്ങൾ ഭാഗികമായും കത്തി നശിച്ചു

തളിപ്പറമ്പ്: ഇന്നലെ തളിപ്പറമ്പിന്റെ ഹൃദയഭാ​ഗം കത്തിയമർന്നതോടെ ജനം മുൾമുനയിൽ നിന്നത് മൂന്നു മണിക്കൂർ. വൈകിട്ട് അഞ്ച് മണിയോടെ, നഗരത്തിലെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. ആദ്യം മാക്സ്...

Read moreDetails

‍മന:പൂർവമുള്ള അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ!! ട്രെയിനിൽ വച്ച് യുവാവിന് നെഞ്ചുവേദന, ടിടിആറിനെ അറിയിച്ചപ്പോൾ തൃശൂരെ സ്റ്റോപ്പ് ഉള്ളൂന്ന്, അബോധാവസ്ഥയിലായതോടെ റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും വീൽ ചെയർ ഒരുക്കിയില്ല, യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നത് 25 മിനിറ്റ്, ആംബുലൻസ് എത്തിയത് മരിച്ചശേഷം

തൃശ്ശൂർ: മനുഷ്യ ജീവനു പുല്ലുവില നൽകാതെ മന:പൂർവമുള്ള അലംഭാവത്തിൽ നഷ്ടപ്പെട്ടത് ഒരു ജീവൻ. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ...

Read moreDetails

മാസങ്ങളായുള്ള സമരം വെറുതെയായോ? ആശമാരെ കൈവിട്ട് സർക്കാർ

മാസങ്ങളായി സമരരംഗത്തുള്ള ആശാ വര്‍ക്കര്‍മാര്‍ക്ക് സേവനകാലാവധി കണക്കാക്കി നാമമാത്രമായ ഓണറേറിയം വര്‍ധന ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതി. മേഖലയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് 1500 രൂപയും...

Read moreDetails

മന്ത്രിയുടെ കോപത്തിൽ പൊലിഞ്ഞ ഫ്ലാഗ് ഓഫ് ചടങ്ങ് നാളെ; ഇത്തവണ ഡിപ്പോയിൽ

തിരുവനന്തപുരം: പരിപാടിക്ക് കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ കോപിച്ചതിനെ തുടര്‍ന്ന് മുടങ്ങിയ ഫ്‌ളാഗ് ഓഫ് ചടങ്ങ് വീണ്ടും നാളെ നടത്തും. മോട്ടര്‍ വാഹന വകുപ്പിന്റെ പുതിയ 52...

Read moreDetails

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടു, യുവാവിന് നേതാക്കളുടെ വക ക്രൂര മർദനം, തലയ്ക്കു മർദനമേറ്റ ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗം വെന്റിലേറ്ററിൽ​!! ട്രെയിനിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ കോഴിക്കോട് പിടിയിൽ?

പാലക്കാട്‌: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിനേഷ്...

Read moreDetails

എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കാൻ ജിയോ, സൗജന്യ എഐ ക്ലാസ്‌റൂം അവതരിപ്പിച്ചു, നാലാഴ്ച്ചത്തെ പ്രായോഗിക പരിശീലനം

കൊച്ചി/മുംബൈ: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച്...

Read moreDetails

മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്, എവിടെ കണ്ടാലും അടിച്ച് മാറ്റും, പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളൻ, രണ്ട് വർഷം കൂടി പിന്നിട്ടാൽ സർക്കാർ അയ്യപ്പനെവരെ അടിച്ചുമാറ്റും, സ്വർണപ്പാളി വിഷയത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി ബിജെപി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. കോഴിക്കോട്, കാസർകോട്, കണ്ണൂർ, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച്. കോഴിക്കോട്...

Read moreDetails

നഴ്‌സുമാർ റൗണ്ട്‌സിനെത്തിയപ്പോൾ കാണുന്നത് ആശുപത്രിയുടെ മുകൾനിലയിൽനിന്നു താഴേക്കു ചാടുന്ന ഭാസുരനെ, റൂമിൽ ഭാര്യയെ കഴുത്തിൽ ട്യൂബ് മുറുക്കി കൊലപ്പെടുത്തിയ നിലയിൽ, ഭാര്യ ക്യാൻസർ രോ​ഗി, മരണത്തിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടെന്ന് മകൾ

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന. വൃക്കരോഗിയായ കരകുളം സ്വദേശി...

Read moreDetails
Page 130 of 438 1 129 130 131 438

Recent Posts

Recent Comments

No comments to show.