പ്രതിപക്ഷ എംഎൽഎയ്ക്ക് നേരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിം​ഗ്, എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ!! അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടിപ്രസംഗത്തിനിടെ ഒരു പ്രതിപക്ഷ എംഎൽഎയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’ എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും...

Read moreDetails

ട്രാഫിക് പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ കാർ എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റി!! പിന്നാലെ ഓട്ടോയിലും മതിലിലുമിടിച്ചു, വളപട്ടണം എസ്ഐയ്ക്ക് പരുക്ക്, യുവാക്കൾ‍ക്ക് ലൈസൻസില്ല, പ്രതികൾ റിമാൻഡിൽ

കണ്ണൂർ: കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ അമിത വേ​ഗത്തിലെത്തിയ കാർ തടയാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരുക്ക്. വളപട്ടണം എസ്ഐ ടിഎം വിപിനാണ് അപകടത്തിൽ പരുക്കേറ്റത്....

Read moreDetails

മതി, ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്‍റെ ദാനധർമ്മം ആവശ്യമില്ല, കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ കടുപ്പമാകും, വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര...

Read moreDetails

ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു, കുറ്റവിമുക്തരായവരിൽ കുപ്രസിദ്ധ ​ഗുണ്ടകളായ കൊടിസുനിയും മുഹമ്മദ് ഷാഫിയും, വിധി പ്രഖ്യാപനം 15 വർഷങ്ങൾക്ക് ശേഷം

തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി...

Read moreDetails

ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടില്ല, ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞത്, സ്വർണം പൂശാൻ കൊണ്ടുപോയത് തന്നോട് പറയാതെ, മുരാരി ബാബു പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് പച്ചകള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ...

Read moreDetails

നാട് കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ സംഘടിക്കും, മാധ്യമങ്ങൾക്ക് മുമ്പിലേക്ക് ഏതെങ്കിലും ദിവ്യനെ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട, ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ‘അവതാരമോ’, ഉദ്യോഗസ്ഥരോ അല്ല സർക്കാരാണ്, സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ശബരിമലയിലെ സ്വർണം കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ടന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

Read moreDetails

സ്വർണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലേക്ക്!! 90000 കടന്ന് പൊന്നിന്റെ കുതിപ്പ്, ഒരു പവൻ വാങ്ങാനിറങ്ങുമ്പോൾ ഇന്ന് കയ്യിൽ കരുതേണ്ടത് ഏകദേശം ഒരു ലക്ഷം രൂപ

കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് ഇന്നും മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും...

Read moreDetails

പിടിമുറുകുന്നു… മമ്മൂട്ടി ഹൗസിലും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ കാർ കടത്തിനു പിന്നിൽ വൻ ശൃംഖലയെന്ന് അന്വേഷണ സംഘം, വാഹനങ്ങൾ കടത്തിയത് വ്യാജ രേഖകളും ആർടിഒ രജിസ്ട്രേഷനുകളും ഉപയോ​ഗിച്ച്

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചു. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ്...

Read moreDetails

സ്കൂൾ വിട്ടുവരുന്നതിനിടെ വഴിയിൽ വച്ചു വാക്കുതർക്കം, യുവാവ് വീട്ടിൽ നിന്ന് ബ്ലേഡെടുത്തുകൊണ്ടു വന്ന് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറുത്തു!! കഴുത്തിൽ പത്തോളം തുന്നലുകൾ, കൊടുക്രൂരത കാട്ടിയത് വിദ്യാർഥിയെ ഓടിച്ചിട്ടു പിടിച്ചുനിർത്തി, കുളത്തൂർ സ്വദേശി പിടിയിൽ

തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർ‌ഥിയുടെ കഴുത്തറത്ത് ആക്രമണം. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലാണ് സ്റ്റേഷൻ‌കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാർ‌ഥി ഫൈസലിനു നേരെ ബ്ലേഡ് ഉപയോഗിച്ച്...

Read moreDetails
Page 136 of 442 1 135 136 137 442

Recent Posts

Recent Comments

No comments to show.