കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ കൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന് തൂക്കുകയർ തന്നെ വാങ്ങിക്കൊടുക്കണം, വാഹനം കടത്താൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത ഉദ്യോ​ഗസ്ഥർക്ക് പറ്റുമെങ്കിൽ പരമോന്നത ബഹുമതി എങ്കിലും തരപ്പെടുത്തിക്കൊടുക്കണം, ‘ഓപ്പറേഷന്‍ നുംഖോറിനെ പരിഹസിച്ച് സംവിധായകൻ പ്രവീണ്‍ നാരായണന്‍

തിരുവനന്തപുരം: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള കസ്റ്റംസ് ദൗത്യം ‘ഓപ്പറേഷന്‍ നുംഖോറി’ല്‍ പ്രതികരണവുമായി  ‘ജെഎസ്‌കെ: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍....

Read moreDetails

സര്‍ക്കാര്‍ കപടഭക്തി കാണിക്കുമ്പോൾ അത് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം തങ്ങളുടേതാണ്, സം​ഗമത്തിന് കോൺ​ഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനെപ്പോലെ ഞങ്ങളും പരിഹാസ പാത്രമാകുമായിരുന്നു, സം​ഗമം എട്ടുനിലയിൽ പൊട്ടിയതോടെ യുഡിഎഫ് തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു- വി ഡി സതീശൻ

കൊച്ചി: എന്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായവുമായി സംഘര്‍ഷവുമില്ല. സമുദായത്തിന് അവരവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കും മുന്നണിക്കും...

Read moreDetails

പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എന്റേതല്ല, ഒരു വാഹനം മാത്രമാണ് എൻറേത്!! വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ സമീപിക്കാറുണ്ട്, സഹായികളുമുണ്ട്!! അമിത് ചക്കാലയ്ക്കൽ, ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജം, അടിമുടി ദുരൂഹത

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ പ്രതികരണവുമായി ന‌‌ടൻ അമിത് ചക്കാലയ്ക്കൽ. കസ്റ്റംസ് വീട്ടിലെത്തി ഗരേജിൽ പരിശോധന നടത്തിയിരുന്നെന്നും തൻറെ ഒരു വാഹനം കൊണ്ടുപോയിയെന്നും നടൻ വെളിപ്പെടുത്തി. തൻറെ ഗരേജിൽ...

Read moreDetails

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞു, വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഭീഷണി, ഒടുവിൽ കേരളത്തിലേക്ക് നാടുവിട്ടു, സ്വകാര്യ രം​ഗം ഫോണിൽ പകർത്തിയെന്നും പരാതി, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി

ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പൊലീസ് കേസെടുത്തു. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ...

Read moreDetails

മുറിയിൽ മയങ്ങാനുള്ള മരുന്നുകൾ!! ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു. കെഎസ്ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും...

Read moreDetails

സുരേഷ് ഗോപിയുടെ പരാമർശം പതിവ് വിഡ്ഢി വേഷം കെട്ടൽ, കേന്ദ്ര ആരോ​ഗ്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാൾ എങ്ങനെ ആശുപത്രി സ്ഥാപിക്കും ?? അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതവും ശുദ്ധ വിവരദോഷവും, എയിംസ് വിഷയത്തി‍ൽ രൂക്ഷവിമർശനവുമായി സിപിഐഎം

ആലപ്പുഴ: എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന...

Read moreDetails

മുന്നറിയിപ്പില്ലാതെ വീട്ടുടമ ഹോസ്റ്റൽ റൂം പൂട്ടിയിട്ടു, പെരുവഴിയിലായി പെൺകുട്ടികൾ, വസ്ത്രങ്ങളെടുത്തത് പൊലീസെത്തി വാതിൽ കുത്തിതുറന്ന്, വാടക കൃത്യമായി നൽകിയിരുന്നെന്ന് പെൺകുട്ടികൾ

കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.വീട്ടുടമയുടെ കൈയില്‍നിന്ന്...

Read moreDetails

വമ്പൻ ഉത്സവകാല ഓഫറുകളുമായി ജിയോമാർട്ട് ; ഐഫോണ്‍ 16ന് ഉള്‍പ്പടെ വൻ വിലക്കിഴിവ്

മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍...

Read moreDetails

ഒടുവിൽ കുറ്റസമ്മതം, ബിന്ദു പത്മനാഭൻ കൊലക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ, ബിന്ദുവുമായി യാത്ര ചെയ്ത സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും, ഇയാളെ അറസ്റ്റ് ചെയ്തത് ജൈനമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ

ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ കുറ്റം സമ്മതം നടത്തി പ്രതി സി എം സെബാസ്റ്റ്യൻ. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം...

Read moreDetails

മദ്യലഹരിയിൽ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് വയോധിക ചികിത്സയിൽ!! സ്റ്റേഷനിലെത്തിച്ച പ്രതി അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ 69കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച നജീബ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്....

Read moreDetails
Page 145 of 436 1 144 145 146 436

Recent Posts

Recent Comments

No comments to show.