ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും… പക്ഷേ കുഞ്ഞ് പോയി… എനിക്കതിൽ വിഷമമുണ്ട്…. എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു… ആ കുഞ്ഞിലൂടെ എന്റെ മകൾ ജീവിക്കും… അതുപോലെ എന്റെ മകളിലൂടെ ആലിനും…

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് അറിയിച്ച് ആലിന്റെ കരൾ സ്വീകരിക്കുന്ന കുട്ടിയുടെ പിതാവ്. ആറ് മാസം പ്രായമുള്ള ഡ്രിയ...

Read moreDetails

നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട്

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു. 3.30 മണിക്കൂർ സമയമെടുത്താണ് അവയവങ്ങൾ...

Read moreDetails

അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ...

Read moreDetails

പ്രായം 10 മാസം… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞ് ആലിൻ മോൾ ഇനി അഞ്ചുപേരിലൂടെ ജീവിക്കും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

വാഹനാപകടത്തെ തുട‌ർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ്...

Read moreDetails

ന്യൂറോ സർജനെന്നു പറഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു. ചോദ്യം ചെയ്യലിൽ...

Read moreDetails

ഗണേഷ് കുമാറിന്റെ എല്ലാ കഥകളും അറിയുന്ന ഒരേ ഒരാളാണ് താന്‍, ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ വയ്യാത്തകൊണ്ടാണ് പുറത്തുപറയാത്തത്, ഇതൊക്കെ നീതിയാണോ? എന്ത് ഗുണമാണ് ഇതില്‍ നിന്ന് കിട്ടുന്നത്, ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിയുന്ന...

Read moreDetails

കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും, ഇത് അയപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, നാലായിരം പേര്‍ക്ക് ഭക്ഷണം കൊടുത്തെന്ന് കള്ളക്കണക്ക്, കൊട്ടിഘോഷിച്ച് നടത്തിയിട്ടും പരിപാടിക്കെത്തിയത് അറുനൂറ് പേര്‍ മാത്രം, പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍

കോഴിക്കോട്:  അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയതെന്നും...

Read moreDetails

ശാന്തിവിള ദിനേശൻ അപ്പൂപ്പാ… കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്, തനിക്ക് നാണമില്ലേ? ധൈര്യമുണ്ടെങ്കില്‍ ഞാന്‍ ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവിടെടോ, രൂക്ഷ വിമര്‍ശനവുമായി രേണു സുധി

തിരുവനന്തപുരം: തന്നെ ‘തൈക്കിളവി’ എന്ന് വിളിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ദുബായിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന...

Read moreDetails

വീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തു, അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞ് മകന്‍, 88കാരി ഗുരുതരാവസ്ഥയില്‍

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മകന്‍. അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു. പള്ളിയാംമൂലയിലെ 88കാരി ശാന്ത ഗുരുതരാവസ്ഥയിൽ. മകൻ സജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു....

Read moreDetails
Page 40 of 432 1 39 40 41 432

Recent Posts

Recent Comments

No comments to show.