ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തി, മതവികാരം വ്രണപ്പെടുത്തി, ചുമത്തിയിരിക്കുന്നത് 3 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ!! മല്ലു മാർട്ടിനെ അറിയില്ല, ധർമസ്ഥല കൊലപാതകങ്ങളെപറ്റി പറയുന്ന  വീഡിയോയ്ക്ക് ലൈക് അടിച്ചതിനാണ് ഇത്രയും വലിയ കേസ്- മനാഫ്

കോഴിക്കോട്: ധർമസ്ഥല സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ മതസ്പർദ്ധ വളർത്തിയിട്ടില്ലെന്നും ധർമസ്ഥലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് ലൈക്ക്...

Read moreDetails

അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കും, വഴക്കു സഹിക്കവയ്യാതെ ഭാര്യ താമസിച്ചത് മറ്റൊരു വീട്ടിൽ!! മദ്യലഹരിയിൽ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി...

Read moreDetails

സുജിത്തിനെ കൊണ്ടുവരുന്ന സമയത്ത് സ്റ്റേഷനിൽ പോക്സോ കേസ് ഇരയുണ്ട്, ദൃശ്യങ്ങൾ കൈമാറാനാകില്ല, പോലീസ് ദൃശ്യങ്ങൾ കൈമാറിയത് ആ വാദം തെളിയിക്കാനാവാതെ വന്നതോടെ

തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാൻ പോലീസ് കാരണമായി കൊണ്ടുനിർത്തിയത് പോക്സോ കേസ് ഇരയെ. സുജിത്തിനെ...

Read moreDetails

പീച്ചി മർദനം ഒതുക്കിത്തീർക്കാൻ എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു, അഞ്ചുലക്ഷം നൽകിയത് വീട്ടിൽവച്ച്!! പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണി, ആദ്യം തല്ലാൻ നോക്കിയത് ഫ്ലാസ്ക് കൊണ്ട്- ഹോട്ടൽ മാനേജർ

തൃശൂർ: പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെയും മാനേജരേയും പോലീസ് സ്റ്റേഷന് അകത്ത് വെച്ച് മർദിച്ച സംഭവത്തിൽ എസ്ഐ കൈക്കൂലി വാങ്ങിയെന്ന വാദവുമായി ഹോട്ടൽ മാനേജർ ഔസേപ്പ്. എസ്ഐ പണം...

Read moreDetails

പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ ​ഗൂണ്ടാവിളയാട്ടമോ? പീച്ചി പോലീസ് സ്റ്റേഷനിലിട്ട് ഹോട്ടൽ ഉടമയുടേയും മകന്റേയും കരണത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്,  ദൃശ്യങ്ങൾ പുറത്തുവന്നതും നിയമ പോരാട്ടങ്ങൾക്കൊടുവിൽ, മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഹോട്ടൽ ഉടമ

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ അതി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടതിൻ്റെ ഞെട്ടൽ മാറും മുൻപേ സമാനരീതിയിലുള്ള മറ്റൊരു മർദനത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്ത്....

Read moreDetails

സസ്പെൻഷനല്ല, പിരിച്ചുവിടൽ? യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടാൻ ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. പോലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ട്....

Read moreDetails

സസ്പെൻഷനിൽ തൃപ്തിയില്ല, സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കും!! അഞ്ചുപേരേയും സർവീസിൽ നിന്ന് പുറത്താക്കണം- സുജിത്ത്

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മർദനത്തിന് ഇരയായ സുജിത്ത്. പ്രതികളായ പോലീസുകാരുടെ സസ്പൻഷൻ ശുപാർശയിൽ തനിക്കു...

Read moreDetails

സുജാത ഭട്ടിനെ നേരിട്ട് അറിയാം… അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നത്!! ധർമശാലയിൽ ഓട്ടേറെ കൊലപാതകങ്ങൾ ന‌ടന്നിട്ടുണ്ട്, സത്യം തെളിയണം, താൻ അറസ്റ്റിലായേക്കാം, ജീവനു ഭീഷണിയുണ്ട്, തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും- മനാഫ്

കോഴിക്കോട്: കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെപ്പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. അവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല....

Read moreDetails

ഓണം കുടിച്ചുവറ്റിച്ച് കേരളക്കര!! ഉത്രാടത്തിൽ മാത്രം വിൽപന 137കോടിയുടെ മദ്യം, 10 ദിവസത്തിൽ സംസ്ഥാനത്ത് വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം!! കുടിയന്മാരിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്- 146.08 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കേരളത്തിൽ വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം. ഉത്രാടം വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

Read moreDetails

യൂത്ത് കോൺ​ഗ്രസ് നേതാവിനു പിന്നാലെ പോലീസ് മർദന പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി!! “ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ എന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചു, ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല”…

കൊല്ലം: പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് തന്നെ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച...

Read moreDetails
Page 164 of 432 1 163 164 165 432

Recent Posts

Recent Comments

No comments to show.