മൂന്നാം പരാതിക്കാരിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ഫെന്നി നൈനാൻ. താൻ പുറത്തുവിട്ട ചാറ്റുകൾ തലയും വാലുമില്ലാത്തതല്ലെന്നും അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ടെന്നും അതെല്ലാം ശാസ്തമംഗലം അജിത് സാർ, അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ടെന്നും ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെ സപ്പോർട്ട് ചെയ്ത് മറ്റൊരു പോസ്റ്റും ഫെന്നി പങ്കുവച്ചിട്ടുണ്ട്. രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ. പക്ഷേ മോനെ ഫെന്നീ, കഷ്ടകാലത്തിന്റെ ലക്ഷണം […]









