കൽപ്പറ്റ, : പ്രളയക്കെടുതിയിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ ഓർക്ല ഇന്ത്യ- ഈസ്റ്റേണും (Orkla India- Eastern) സിഐഐ ഫൗണ്ടേഷനും കൈകോർക്കുന്നു. ഓർക്ല ഇന്ത്യയുടെ സിഎസ്ആർ (CSR) പദ്ധതിയായ ‘വൺ വിത്ത് വയനാട്’ (One with Wayanad) എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗനവാടികൾ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അംഗനവാടികൾ ടി. സിദ്ധിഖ് എംഎൽഎ നാടിന് സമർപ്പിച്ചു. ഓർക്ലയുടെ കരുത്തിൽ പുതിയ മുഖച്ഛായ വയനാടിന്റെ പുനർനിർമ്മാണത്തിൽ സജീവ പങ്കാളികളാകുക എന്ന […]









