ഒടുവിൽ കെഎസ്ഇബി അനങ്ങി, മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

കൊല്ലം : ഒടുവിൽ കെഎസ്ഇബി അനങ്ങി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം...

Read moreDetails

വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ സംഭവം; തുടക്കമിട്ടത് വില്യം, പകയ്ക്ക് പിന്നിൽ സിസിടിവി, ക്രിസ്റ്റഫറിന് 60 ശതമാനം പൊളളൽ; ഞെട്ടൽ മാറാതെ നാട്ടുകാർ

കൊച്ചി: കൊച്ചി വടുതലയില്‍ ദമ്പതികളെ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്ന് പൊലീസ്. ഒറ്റക്ക് താമസിക്കുന്ന അയല്‍വാസി വില്വമിനെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകൂടി സ്ഥാപിച്ചതോടെയായിരുന്നു...

Read moreDetails

കുഞ്ഞിനൊപ്പം സ്‌കൂട്ടര്‍യാത്ര; അമ്മയെ ‘സല്യൂട്ട്‌’ ചെയ്ത് കേരള പൊലീസ്

ഇരുചക്രവാഹനത്തിന്റെ പിന്നിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി യാത്രചെയ്ത അമ്മയ്ക്ക് കേരള പൊലീസിന്റെ അഭിനന്ദനം. അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ...

Read moreDetails

‘അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല’; ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി

കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി. അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി....

Read moreDetails

നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു; കേസ് 23ന് വീണ്ടും പരിഗണിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ...

Read moreDetails

തെരുവു നായ ശല്യം ഒഴിയുന്നു, നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, തുടക്കം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിന് പരിഹാരമായി സർക്കാരിന് ദ്വിമുഖ പദ്ധതി. കാലതാമസം ഒഴിവാക്കാൻ ദയാവധവും വന്ധ്യംകരണവും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം. പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ബലത്തില്‍ ദയാവധത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക്...

Read moreDetails

ഉറങ്ങാതെ പിഎസ്‍സി! റാങ്ക് പട്ടിക അവസാനിക്കുന്ന മണിക്കൂറുകളിൽ കൂട്ടനിയമനം; 24 മണിക്കൂറിൽ 1200ഓളം ഒഴിവ് നികത്തി

തിരുവനന്തപുരം: ലാസ്റ്റ് ​ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കിയെന്ന് സംസ്ഥാന സർക്കാർ. അവസാന 24 മണിക്കൂറിൽ വിവിധ...

Read moreDetails

പടിക്കലെത്തി ഓണം, സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ സംഘടിപ്പിക്കാൻ തീരുമാനം. സെപ്റ്റംബർ ഒൻപതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ...

Read moreDetails

നിലവിലെ തീവ്രന്യുനമർദ്ദത്തിനൊപ്പം ജൂലൈ 24ഓടെ പുതിയ ന്യുനമർദം; മഴ തെല്ലും കുറയില്ല, 5 ദിനം കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്രന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ...

Read moreDetails
Page 232 of 436 1 231 232 233 436

Recent Posts

Recent Comments

No comments to show.