ദുരൂഹതയുടെ ‘ഭർ​ഗവീനിലയ’മായി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്,  ജൈനമ്മയുടെ തിരോധാനത്തിന്റെ ചുവടുപിടിച്ച് മറ്റു മൂന്ന് തിരോധാന അന്വേഷണവും സെബാസ്റ്റ്യന്റെ രണ്ടേക്കറിലേക്ക്!! കുരുക്കഴിക്കാനൊരുങ്ങി പോലീസ്

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ നാലു സ്ത്രീകളുടേയും തിരോധാനത്തിൽ ദുരൂഹത നീക്കാൻ തീരുമാനിച്ച് പോലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ പിന്നാലെ...

Read moreDetails

പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

തലശേരി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസ് കാവലിൽ ഹോട്ടലിലിരുന്നു മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോടതിയിൽ നിന്ന്...

Read moreDetails

വിവാഹിതയായ യുവതി ആൺ സുഹൃത്തിൽ നിന്ന് ​ഗർഭിണിയായി, പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ തീരുമാനം മാറ്റി, ആറുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു, കു‍ഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കൂട്ടുകാരിക്ക് യുവതിയുടെ ഭീഷണി

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ സുഹൃത്തിനു വിറ്റ് മാതാപിതാക്കൾ. കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇരുവരും ശ്രമിച്ചത്. എന്നാൽ പോലീസിന്റെ...

Read moreDetails

തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന

തിരുവനന്തപുരം: സംസ്ഥാനത്ത് 3 ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുണമെന്ന് മുന്നറിയിപ്പിൽ...

Read moreDetails

15 കാരിയായ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യൽ, ചോദ്യം ചെയ്ത പിതാവിന്റെ വീട്ടുമുറ്റത്തുകിടന്ന ഓട്ടൊ കത്തിച്ച് യുവാക്കളുടെ പ്രതികാരം, രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്: 15 കാരിയായ മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു യുവാക്കളുടെ പ്രതികാരം. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ...

Read moreDetails

സഹകരിച്ചാൽ മാത്രം ഭക്ഷണവും താമസവും!! എതിർത്തപ്പോൾ വലിച്ചു കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, മലയാളി വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ച പി.ജി. ഉടമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗ ചെയ്ത പി ജി ഉടമയായ മലയാളി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്...

Read moreDetails

ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലുള്ള പ്രതികാര നടപടികൾക്ക് അദ്ദേഹത്തെ വിട്ടുകൊടുക്കില്ലെന്ന്...

Read moreDetails

ഒരുമിച്ച് യാത്ര ചെയ്യവേ കാറിനുള്ളിൽ യുവാക്കൾ തമ്മിൽ സംഘർഷം, പരസ്പരം വാളെടുത്ത് വീശി അങ്കംവെട്ട്!! ഒടുവിൽ കാറിനു തീയിട്ടു, അന്വേഷണം ആരംഭിച്ചു

കൊല്ലം: ഒരുമിച്ചു യാത്ര ചെയ്യവേ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം പൂതക്കുളം ഇടയാടിയിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നാലുപേരടങ്ങിയ സംഘമാണു കാറിലുണ്ടായിരുന്നതെന്നാണു സൂചന....

Read moreDetails

സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല- മിനി കാപ്പൻറെ സർക്കുലർ

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻറെ സർക്കുലർ പുറത്ത്. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല. വൈസ്...

Read moreDetails

തമിഴ്നാട്ടിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു, മലയാളി നർത്തകിക്ക് ദാരുണാന്ത്യം, എട്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. അപകടത്തിൽ എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എട്ടു...

Read moreDetails
Page 198 of 429 1 197 198 199 429

Recent Posts

Recent Comments

No comments to show.