പണി പാളിപ്പോയി..!! രാമായണ മാസം തെറ്റിപ്പോയി, ഒരു ദിവസം മുന്‍പേ ആശംസ നേർന്ന രാജീവ് ചന്ദ്രശേഖറിന് ട്രോളോട് ട്രോൾ… അമളി തിരിച്ചറിഞ്ഞ് പോസ്റ്റ് പിൻവലിച്ചു…

തിരുവനന്തപുരം: രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പെരുമഴ. രാമായണ മാസ ആശംസയും ഈ പുണ്യമാസം എല്ലാ...

Read moreDetails

വേടന്റെ പാട്ട് വേണ്ട, ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് ശുപാ‍ർശ

കോഴിക്കോട്: സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ്...

Read moreDetails

എഡിജിപി ട്രാക്ടറിൽ സഞ്ചരിച്ചതിനു കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസ്!! മലയാളത്തിൽ വകതിരിവ് എന്നൊരു വാക്കുണ്ട്, അതുണ്ടാക്കിയെടുക്കണം, ട്യൂട്ടോറിയൽ കോളജിൽ പോയാൽ അതു പഠിക്കണമെന്നില്ല, അജിത്കുമാറിനെ പരിഹസിച്ച്- മന്ത്രി കെ രാജൻ

പത്തനംതിട്ട: എഡിജിപി എംആർ അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറിൽ സഞ്ചരിച്ച സംഭവത്തിൽ കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസെടുത്ത് പോലീസ്. ഡ്രൈവർക്കെതിരെ പമ്പ പോലീസാ കേസ് റജിസ്റ്റർ...

Read moreDetails

മൃതദേഹം ഭർത്താവിന് അവകാശപ്പെട്ടതോ? മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി

കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ്...

Read moreDetails

ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റിയതിൽ ആശങ്കയുമായി സ്ഥിരം യാത്രക്കാർ

തിരുവനന്തപുരം: ചെന്നൈ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റിയ തീരുമാനത്തിൽ ആശങ്കയുമായി യാത്രക്കാർ. മൂന്നാഴ്ചയിലേക്കാണ് മാറ്റമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരമാക്കാനുള്ള പദ്ധതിയാണോയെന്ന് സംശയമുണ്ടെന്ന്...

Read moreDetails

‘പണം രക്തത്തിന് പകരമാകില്ല… സത്യം മറയ്ക്കപ്പെടുന്നില്ല!! ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, വധശിക്ഷ മാറ്റിവെക്കുമെന്ന് ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും’- തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂഡൽഹി: ഓരൊക്കെ ഒത്തുതീർപ്പുനു വന്നാലും യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ രംഗത്ത്. നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ...

Read moreDetails

അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമെന്ന് വ്യക്തം, ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ? ടാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലേക്ക് എഡിജിപി എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര മനപ്പൂർവ്വമാണെന്ന് വിമർശിച്ച് ഹൈക്കോടതി. സംഭവം ഏറെ ദൗർഭാഗ്യകരമായിപ്പോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ആരോഗ്യ...

Read moreDetails

ഷാർജയിൽ എല്ലാ ഒരുക്കങ്ങളുംപൂർത്തിയായി നിമിഷങ്ങൾ ബാക്കി നിൽകെ വൈഭവിയുടെ സംസ്കാരം മാറ്റിവച്ചു, മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോയി, നടപടി ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന്

ഷാർജ: അൽ നഹ്ദയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജിൽ സംസ്കരിക്കാനുള്ള തീരുമാനം മാറ്റി. സംസ്കാരത്തിനുള്ള എല്ലാ ഒരുക്കുങ്ങളും നടത്തിയെങ്കിലും ഈ നീക്കം ഇന്ത്യൻ...

Read moreDetails

കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് നിരാശ; പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി; കേസ് നാലാഴ്‌ചക്കകം പരിഗണിക്കും

ന്യൂഡൽഹി: പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക്...

Read moreDetails

പോലീസെന്ന വ്യാജേനയെത്തി ട്രാവൽസ് മാനേജരെ തട്ടിക്കൊണ്ടുപോയി, പിന്നിൽ സാമ്പത്തിക ഇടപാടുകൾ?

കോഴിക്കോട്: പോലീസ് എന്ന വ്യാജേനയെത്തി കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവൽസ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. അതേസമയം സാമ്പത്തിക...

Read moreDetails
Page 232 of 432 1 231 232 233 432

Recent Posts

Recent Comments

No comments to show.