നിമിഷപ്രിയയ്ക്കായി അണയാതെ പ്രതീക്ഷയുടെ ഇത്തിരിവെട്ടം!! കാന്തപുരത്തിന്റെ ഇടപെടലിൽ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച, യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നു

ന്യൂഡൽഹി: വധശിക്ഷയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശുഭ പ്രതീക്ഷയുടെ വാർത്താകൾ പുറത്തുവരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ...

Read moreDetails

ഡോ. കെ.ശിവപ്രസാദും ഡോ. സിസ തോമസും ഔട്ട്? താൽകാലിക വിസി നിയമനത്തിൽ ​ഗവർണറുടെ അപ്പീൽ തള്ളി!! സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി

കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണ. ഗവർണറുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഈ 2 സർവകലാശാലകളിലും സർക്കാർ...

Read moreDetails

അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺ‌കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ മൂന്നു പെൺ‌കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളെജ്...

Read moreDetails

ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്

ധർമ്മടം: ഇത്തിരിയില്ലാത്ത മക്കളെ പാട്ടുപാടി കൈകൊട്ടി ചിരിപ്പിക്കാനെത്തിയത് കൊലക്കേസ് പ്രതി. കണ്ണൂർ ധർമ്മടം നോർത്ത് വില്ലേജിൽ നടന്ന ബാലസംഘം സമ്മേളനത്തിലാണ് കൊലക്കേസ് പ്രതിയും സിപിഎം പ്രവർത്തകനുമായ ടെൻഷൻ...

Read moreDetails

ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 

തിരുവനന്തപുരം: വക്കം പഞ്ചായത്ത് മെമ്പർ അരുണും അമ്മയും ​ജീവനൊടുക്കിയത് പ്രാദേശിക ബിജെപി പ്രവർത്തകർ കള്ളക്കേസ് നൽകിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിലെന്നു വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു....

Read moreDetails

മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപ‍ഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ്

കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ്...

Read moreDetails

‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ’!! ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക, ക്രൈസ്തവരോട് ഇരട്ട നയം, കേരളത്തിൽ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നു, ഉത്തരേന്ത്യയിൽ പീഡനത്തിന് ഒത്താശ ചെയ്യുന്നു

കോട്ടയം: ബിജെപിയുടെ ഇരട്ടനയത്തിനെതിരെ കത്തോലിക്ക മുഖപത്രം ദീപിക. കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് വിമർശനം. രാജ്യത്ത് അങ്ങോളമിങ്ങോളം ക്രൈസ്തവ...

Read moreDetails

‘കണ്ണൂർ ലോബി’ ഇനി സിപിഎമ്മിൽ മാത്രമല്ല അങ്ങ് പാർലമെന്റിലുമുണ്ട്!! കെ. സുധാകരൻ, ജോൺ ബ്രിട്ടാസ് അടക്കം ഏഴ് എംപിമാർ കണ്ണൂരുകാർ

കണ്ണൂർ: പാർട്ടിയും കൊടിയും ഏതുമാകട്ടെ അങ്ങ് പാർലമെന്റിലും കണ്ണൂർ എംപിമാരുടെ എണ്ണം കൂടുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ...

Read moreDetails

 ജാതിക്കേസ് ജീവനെടുത്തു,  അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read moreDetails

പാലക്കാട് കാർ പൊട്ടിത്തെറി: എൽസിയ്ക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞു, അമ്മയുടെ അന്ത്യ ചുംബനം കാത്ത് ആൽഫ്രഡും മരിയയും

ചിറ്റൂർ (പാലക്കാട്): പൊൽപുള്ളിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീ പിടിച്ചു പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന എൽസിക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതർ. അപകടത്തിൽ മരിച്ച സഹോദരങ്ങളായ...

Read moreDetails
Page 231 of 428 1 230 231 232 428

Recent Posts

Recent Comments

No comments to show.