നെയ്യാറ്റിന്‍കരയില്‍ സമാധി വിവാദം; പോസ്റ്റ്‌മോര്‍ട്ടത്തിന് പൊലീസ്, സമാധിയാകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍, കൊലപാതകമെന്ന നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ഒരുക്കത്തിലാണ്് പൊലീസ്. സന്യാസിയായ പിതാവ് സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍...

Read moreDetails

ആലുവയിൽ വീട് കൊള്ളയടിച്ചത് ഗൃഹനാഥ : പിന്നിൽ ആഭിചാരക്രിയ ; പടലക്കാട്ടില്‍ ഉസ്താദ് അറസ്റ്റിൽ

ആലുവ: എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വഴിത്തിരിവ്. നാല്‍പ്പത് പവനോളം സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്നതിന് പിന്നില്‍ ഗൃഹനാഥയെന്ന് കണ്ടെത്തി....

Read moreDetails

അഞ്ചുവര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

പത്തനംതിട്ട: പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കായിക താരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ രജിസ്റ്റര്‍ചെയ്ത പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. റാന്നിയില്‍ നിന്ന് പിടിയിലായ...

Read moreDetails

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഗുണ്ടയെ കുത്തിക്കൊന്ന് യുവാവ്

തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഗുണ്ടയെ കുത്തിക്കൊന്ന് യുവാവ്. സാജന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശിയായ ജിതിനാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലയ്‌ക്കു പിന്നാലെ നെടുമങ്ങാട് പൊലീസ്...

Read moreDetails

കാല്‍പന്തുകളിയുടെ മിശിഹ ലയണല്‍ മെസി ഒക്ടോബര്‍ 25ന് കേരളത്തില്‍, ഒരാഴ്ചത്തെ സന്ദര്‍ശനം

കോഴിക്കോട് : ലോകമൊട്ടാകെ ആരാധകരുളള കാല്‍പന്തുകളിയുടെ മിശിഹ എന്നറിയപ്പെടുന്ന അര്‍ജന്റീന താരം ലയണല്‍ മെസി കേരളത്തിലെത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി...

Read moreDetails

അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് ചുമതല

കൊച്ചി: അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിവാക്കി. ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം അങ്കമാലി...

Read moreDetails

പഴയിടമെങ്കിലും പുതുയിടം..ഇഡ്ഡലിയും സാമ്പാറും സദ്യയും പായസവും ന്യൂജെനും ഇഷ്ടായി…അഞ്ച് ലക്ഷം പേരെ തൃപ്തരാക്കിയ പഴയിടത്തിന് സാഫല്യം

തിരുവനന്തപുരം: പേര് പഴയിടമെന്നാണെങ്കിലും മോഹനന്‍ നമ്പൂതിരിയ്‌ക്ക് പുതുയിടങ്ങളെ രൂചികൊണ്ട് കീഴടക്കുക എന്ന വെല്ലുവിളി ഏറെയിഷ്ടം.എന്നും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി തിരുവനന്തപുരത്ത് നടന്ന സംസ്ഥാന...

Read moreDetails

അനവസരത്തില്‍ അധിക്‌ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകനെ എടുത്തിട്ടലക്കി സന്തോഷ് പണ്ഡിറ്റ്

കോട്ടയം: അനവസരത്തിലും അനാവശ്യമായും തന്നെ അധിക്ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ ഉണ്ണി ബാലകൃഷ്ണനെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തിട്ടലക്കി ചലച്ചിത്ര പ്രവര്‍ത്തകനായ സന്തോഷ് പണ്ഡിറ്റ്. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കൊടുത്ത...

Read moreDetails

മതമൗലികവാദികളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങി, പി സി ജോര്‍ജിനെതിരെ കേസെടുത്തത് അന്യായമെന്നും കെ സുരേന്ദ്രന്‍

കോട്ടയം: മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പി സി ജോര്‍ജിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് അന്യായമാണെന്നും  അംഗീകരിക്കാനാവില്ലെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ...

Read moreDetails

പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് കേസ്; സിപിഐ പ്രാദേശിക നേതാവ് ഒളിവില്‍

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഐ പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസെടുത്തു. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി അംഗം വിഷ്ണു ബാബുവാണ് കേസില്‍ കുടുങ്ങിയത്. കഴിഞ്ഞ...

Read moreDetails
Page 325 of 432 1 324 325 326 432

Recent Posts

Recent Comments

No comments to show.