വിവാദം ഇളക്കിവിട്ട് സൗഹൃദം തകര്‍ക്കരുത്… ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്, അമ്പലത്തിലെ ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്, അതാണ് ഇവിടത്തെ സമ്പ്രദായം, നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

കോട്ടയം: ക്ഷേത്രോത്സവ പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ...

Read moreDetails

പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല, കാക്കിക്കുള്ളില്‍ സിപിഎം എങ്കില്‍ പോടാ പുല്ലേ പൊലീസേ. പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

തിരുവനന്തപുര:  പൊലീസിനെതിരെ മുദ്രാവാക്യവുമായി  മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. ‘പിണറായിയുടെ തെമ്മാടികളേ, ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ ഇവിടൊരു പുല്ലും നടക്കൂല. കാക്കിക്കുള്ളില്‍ പൊലീസെങ്കില്‍...

Read moreDetails

‘ഞങ്ങൾ ഇത്തവണ വെടിക്കെട്ടിനില്ല; ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്‘: തിരുവമ്പാടി ; ‘ജനവികാരവും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു സന്തുലിതമായ തീരുമാനമാകും എടുക്കുക‘യെന്ന് പാറമേക്കാവ്

തൃശൂര്‍: തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള...

Read moreDetails

തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രം​ഗങ്ങൾ; വാർത്താ സമ്മേളനത്തിനായി എത്തിയ മന്ത്രിമാർക്കും മാധ്യമങ്ങൾക്കും മുന്നിൽ തടസ്സവുമായി യുവതി; ‘കാലങ്ങളായുള്ള തന്റെ പരാതി പരിഹരിക്കാതെ മാറില്ല‘; ഒടുവിൽ വനിതാ പോലീസെത്തി മാറ്റി

തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ പ്രതിഷേധം. തൃശൂർ കളക്ടറേറ്റിലെ പിആർ...

Read moreDetails

വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ...

Read moreDetails

തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ സാധ്യത; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ച സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരുകൾ...

Read moreDetails

മരണപ്പെട്ട പലരുടേയും ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ പാടത്ത്!! തൃശൂർ വെടിക്കെട്ടപകടത്തിൽ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റ 13 പേരുടെ വിവരങ്ങളും പുറത്ത്

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ...

Read moreDetails

‘ഹൃദയഭേദകം‘- തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: പൂരം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ...

Read moreDetails

മരണം 13 ആയി… ഡ്രോൺ പരിശോധനയിൽ മൃതദേഹം കണ്ടെത്തി!! സ്‌ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്‌സ് മേധാവി

തൃശ്ശൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിൽ ഇപ്പോഴും സ്ഫോടനങ്ങൾ ഉണ്ടാകുന്നതിനാൽ രക്ഷാപ്രവർത്തർകർക്ക് എത്തിപ്പെടാനാകാത്ത അപകടകരമായ സാഹചര്യം നിലനിൽക്കുന്നത്. അതിനാൽ കൂടുതൽ പരിശോധനയ്ക്കായി ഡ്രോൺ അയച്ചു. ഡ്രോൺ നിരീക്ഷണത്തിൽ...

Read moreDetails
Page 38 of 514 1 37 38 39 514

Recent Posts

Recent Comments

No comments to show.