തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം കാരക്കോണത്ത് വീട്കുത്തി തുറന്ന് മോഷണം. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 70000 രൂപയും കവര്‍ന്നു. ത്രേസ്യാപുരം സ്വദേശി സന്തോഷിന്റെ വീട്ടിലാണ്...

Read moreDetails

സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കല രാജു, ദേഹോപദ്രവമേല്‍പ്പിച്ചു, കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കൗണ്‍സിലര്‍ കല രാജു. വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അവര്‍...

Read moreDetails

വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല, പുരുഷ കമ്മീഷന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും രാഹുല്‍ ഈശ്വര്‍

കൊച്ചി: കേസെടുത്താലും ഇല്ലെങ്കിലും വിമര്‍ശനത്തില്‍ നിന്ന് ഒരടി പിന്നോട്ടോ മുന്നോട്ടോ ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിന്‌റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിനു നിയമോപദേശം ലഭിച്ചുവെന്ന വാര്‍ത്തകളോട്...

Read moreDetails

നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് കഴിഞ്ഞ രാത്രി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ അരുള്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി....

Read moreDetails

അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരുന്ന കൂത്താട്ടുകുളത്ത് നാടകീയ രംഗങ്ങള്‍, കാണാതായ ലതാരാജു തിരിച്ചെത്തി, സി പി എം നേതാക്കള്‍ക്കെതിരെ കേസ്

എറണാകുളം: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍. കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഎം തട്ടിക്കൊണ്ടുപോയി. യുഡിഎഫ് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം...

Read moreDetails

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

വയനാട് : ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍ മാനസിക വെല്ലുവിളിയുളള മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഐ സി ബാലകൃഷ്ണന്‍...

Read moreDetails

ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. 18 എം.പിമാരടക്കമുള്ള സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും...

Read moreDetails

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

പാലക്കാട്: മണ്ണാർക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. ഒന്നാം...

Read moreDetails

വന്ദേമുകുന്ദം’ പുസ്തകം പ്രകാശനം ചെയ്തു; എല്ലാ പത്രങ്ങളും പത്ര ധര്‍മ്മത്തിന്റെ വഴിയിലേക്ക് കടന്നുവരണം: കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍

കണ്ണൂര്‍: ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ 18-ാം വാര്‍ഷികാഘോഷവും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിജെപി നേതാവുമായിരുന്ന സ്വര്‍ഗ്ഗീയ പി.പി. മുകുന്ദന്റെ സ്മരണകള്‍ ഉള്‍ക്കൊളളുന്ന ‘വന്ദേമുകുന്ദം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും...

Read moreDetails

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന ഷോളൂര്‍ പഞ്ചായത്തിലെ ഗോഞ്ചിയൂര്‍ വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സഹപ്രാന്ത സേവാപ്രമുഖ് കെ. ദാമോദരന്‍...

Read moreDetails
Page 299 of 426 1 298 299 300 426

Recent Posts

Recent Comments

No comments to show.