പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ...
Read moreDetailsപത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കും.ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുക....
Read moreDetailsതിരുവനന്തപുരം:തമ്പാനൂരില്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുളള ലോഡ്ജില്‍ സ്ത്രീയെയും മധ്യവയസ്കനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത്...
Read moreDetailsതൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാല് പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ജൂബിലി ആശുപത്രിയിലെത്തിച്ചു. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ വെന്റിലേറ്ററിലാണ്.ഒരു പെണ്‍കുട്ടി...
Read moreDetailsതിരുവനന്തപുരം:പിഎ അസീസ് എന്‍ജിനീയറിംഗ് കോളേജ് ഉടമ ഇ എം താഹയ്ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി. ക്യാമ്പസിലെ പൊതുദര്ശനത്തില് മുന്‍ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഞായറാഴ്ച...
Read moreDetailsകൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും....
Read moreDetailsമലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി.യുവതിയുടെ 15 പവന് സ്വര്‍ണാഭരണം കവര്‍ന്നെന്നും പരാതിയുണ്ട്. അരീക്കോടാണ് സംഭവം. അയല്‍വാസിയും അകന്ന ബന്ധുക്കളുമുള്‍പ്പെടെ എട്ടു...
Read moreDetailsകോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും...
Read moreDetailsകോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ്...
Read moreDetailsതിരുവനന്തപുരം: നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ മുറിയിൽ...
Read moreDetails© 2024 Daily Bahrain. All Rights Reserved.