വയനാട് ഡി സി സി ട്രഷററും മകനും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

വയനാട്: ഡി സി സി ട്രഷറര്‍ എന്‍ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മകന്‍ കിടപ്പുരോഗിയാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്...

Read moreDetails

പത്തനംതിട്ടയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു.ലഹരിക്കടിമകളാണ് ആക്രമണം നടത്തിയത്. തിരുവല്ല കുമ്പനാട്ട് പുലര്‍ച്ചെ രണ്ട്...

Read moreDetails

കൊഴിഞ്ഞാംപാറയില്‍ വിമത നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹികളെ പുറത്താക്കി

പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ വിമത നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹികളെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കി. കൊഴിഞ്ഞാംപാറ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സദ്ദാം ഹുസൈന്‍, മനോജ് കുമാര്‍...

Read moreDetails

കൊല്ലത്ത് പെയിന്റിംഗ് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; അടിയേറ്റ് ഒരാള്‍ മരിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കമ്പി വടികൊണ്ടുള്ള അടിയേറ്റ് ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അയത്തില്‍ സ്വദേശി രാജുവിനെ...

Read moreDetails

പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സുരക്ഷാ ജീവനക്കാരന്‍ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം....

Read moreDetails

ക്രിസ്തുമസ് ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ലഭിച്ചു, പേര് ക്ഷണിച്ച് മന്ത്രി

തിരുവനന്തപുരം:ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചു. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ...

Read moreDetails

ആരിഫ് മുഹമ്മദ് ഖാന്‍ ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു, ഗവര്‍ണര്‍ മാറിയാല്‍ രക്ഷപ്പെടാമെന്ന് സിപിഎം കരുതരുത്- കെ സുരേന്ദ്രന്‍

തൃശൂര്‍ : ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി...

Read moreDetails

സിനിമ നടിമാർക്ക് വേണ്ടിയല്ല എംഡിഎംഎ കൊണ്ടുവന്നത് : മൊഴി മാറ്റി മുഹമ്മദ് ഷബീബ് : മലപ്പുറത്തെ മയക്കുമരുന്ന് വേട്ടയിൽ പുത്തൻ കഥ മെനഞ്ഞ് പ്രതി

മലപ്പുറം : മലപ്പുറത്തെ എം ഡി എം എ വേട്ടയില്‍ പിടിയിലായ പ്രതി മൊഴി മാറ്റിയതായി വിവരം. കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബിന്റെ പുതിയ മൊഴിയില്‍...

Read moreDetails

സാബു തോമസിന്റെ ആത്മഹത്യ :  ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗത്തെ തൊടാതെ പോലീസ്

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ കേസിലുൾപ്പെടുത്താതെ പോലീസ്. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗം വി ആർ...

Read moreDetails

ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ 2 മൃതദ്ദേഹങ്ങള്‍, ഒരാളെ തിരിച്ചറിഞ്ഞു

എറണാകുളം :ആലുവയില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് പുരുഷന്മാരുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹമാണ് തിരിച്ചറിഞ്ഞത്....

Read moreDetails
Page 446 of 486 1 445 446 447 486

Recent Posts

Recent Comments

No comments to show.