കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തൊഴിൽ മേള: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി

തിരുവനന്തപുരം : ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക,...

Read moreDetails

വയനാടിന്റെ പുനർനിർമാണത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം; മന്ത്രി ചിഞ്ചുറാണി

വൈത്തിരി: ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തിൽ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി...

Read moreDetails

വനിത വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള അംഗീകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചു....

Read moreDetails

തരം താഴ്‌ത്തലിനു പിന്നാലെ പി കെ ശശിക്ക് രണ്ടു പദവികള്‍ കൂടി നഷ്ടമായി, കെടിഡിസിയില്‍ നിന്നും നീക്കിയേക്കും

പാലക്കാട് : അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ്...

Read moreDetails

ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങളില്‍ അഭ്യാസ പ്രകടനം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി എംവിഡി

പെരുമ്പാവൂര്‍ : ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം. പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജിലെ ക്രിസ്മസ് ആഘോഷമാണ് എം.വി.ഡിയുടെ നടപടിക്ക് കാരണമായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കോളേജ്...

Read moreDetails

സെക്രട്ടേറിയേറ്റിൽ പാമ്പ് കയറി; പിടികൂടാൻ കഴിഞ്ഞില്ല

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്.  സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്....

Read moreDetails

നടിയെ അക്രമിച്ച കേസ്; വാദം തുറന്ന കോടതിയിലേക്ക് മാറ്റില്ല: അതിജീവിതയുടെ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഡിസംബർ 12...

Read moreDetails

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന് പരാതി. പൂനെ യിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട സൈനികനെയാണ് കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര...

Read moreDetails

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് : പിറവം സ്വദേശിയിൽ നിന്നും 39 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ 

ആലുവ : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് മുപ്പത്തി ഒമ്പത് ലക്ഷത്തി എൺപതിനായിരം രുപ തട്ടിയ കേസിൽ ഒരാൾ...

Read moreDetails

ചോദ്യ പേപ്പര്‍ ചോര്‍ച്ച : എംഎസ് സൊല്യൂഷന്‍സ് സിഇഒ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട് : ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം...

Read moreDetails
Page 472 of 497 1 471 472 473 497

Recent Posts

Recent Comments

No comments to show.