KERALA കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്by News Desk March 20, 2026
KERALA ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ March 20, 2026
KERALA ‘ഞാൻ എന്റെ വാക്ക് പാലിച്ചു’, മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും’… ആദ്യം ഇരിക്കൂറിൽ!! ടി.ഒ മോഹനനെ കണ്ട് ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ, March 20, 2026
KERALA ‘ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തുന്നില്ല, അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല, തൊട്ടടുത്ത മലപ്പുറത്തും അങ്ങനെ തന്നെ, ഇതാല്ലേ മതേതരം… ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പൻറെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്’- വർഗീയത പറഞ്ഞ് വോട്ടുപിടിക്കാൻ അഡ്വ: ബി. ഗോപാലകൃഷ്ണൻ March 20, 2026