സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അനുവദിക്കില്ല, അങ്ങനെയുള്ളവർക്ക് ആദ്യം താക്കീത്, ആവർത്തിച്ചാൽ പുറത്ത്…. നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ അതേ ആളുകൾ തന്നെ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം സ്ഥലം അനുവദിച്ചതിൽ സന്തോഷം, ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായി, അല്ലെങ്കിൽ കഴിഞ്ഞ 10 കൊല്ലം കൊടുക്കാത്ത സ്ഥലം ഇപ്പോൾ എവിടെനിന്ന് വന്നു, – വിഡി സതീശൻ

തിരുവനന്തപുരം: കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ എടുത്ത ഏറ്റവും നല്ല...

Read moreDetails

കോഴിക്കോട് ബീച്ചില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഉണക്കാനിട്ടു, സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങി, യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയില്‍. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന്...

Read moreDetails

ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കി 15 ലക്ഷം തട്ടി, അഞ്ച് കൊല്ലം കഴിഞ്ഞിട്ടും ഫ്ലാറ്റില്ല, ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് പണം...

Read moreDetails

മാനസിക ദൗർബല്യമുള്ള മകനോട് പിതാവിന്റെ കൊടും ക്രൂരത, അച്ഛനും സഹോദരനും ചേർന്നു യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35)...

Read moreDetails

രാഹുലിനെ ഒറ്റയ്ക്കു കാണാനല്ല അവസരം ചോദിച്ചത്, സത്യാവസ്ഥ അറിയാനാണ് നേരിൽ കാണാൻ ഫെന്നിയോട് സമയം ചോദിച്ചത്!! പലയിടത്തും കാത്തുനിന്നിട്ടും രാഹുൽ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല, തന്നെ വട്ടംകറക്കുവാണെന്നു തിരിഞ്ഞപ്പോൾ എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു…തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് ഫെനി അപമാനിക്കുന്നു- മൂന്നാം പരാതിക്കാരി

പത്തനംതിട്ട: തനിക്കെതിരെ തലയും വാലുമില്ലാത്ത ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മൂന്നാം പരാതിക്കാരി. രണ്ട് മാസം മുൻപ്, രാഹുലിനെ...

Read moreDetails

ഐഷാ പോറ്റിയെ സിപിഎം ഭയക്കുകതന്നെ വേണം… കാരണം അവർ ഒരു ചെറിയ മീനല്ല!! ആർ ബാലകൃഷ്ണ പിള്ളയെ കുടുംബ സ്വത്തായി കൈവശം വച്ചുപോന്ന മണ്ഡലത്തിൽതന്നെ മലർത്തിയടിച്ച് തുടക്കം… ഓരോ തവണയും വിജയിച്ചുകയറിയത് ഇരട്ടി ഭൂരിപക്ഷത്തിൽ, 2016ൽ കൊട്ടാരക്കര നിലനിർത്തിയത് റെക്കോർഡ് ഭൂരിപക്ഷത്തിലും

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലേക്കാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൊട്ടാരക്കര അസംബ്ലി മണ്ഡലം സിസിഎമ്മിന്റെ കൈയിലാണ്. അതിനുമുമ്പ് 1970 മുതൽ...

Read moreDetails
Page 91 of 439 1 90 91 92 439

Recent Posts

Recent Comments

No comments to show.