ആളുകള്‍ എന്തെങ്കിലും ചോദിക്കുമോ, കമന്റ് ചെയ്യുമോ എന്നൊക്കെ പേടിച്ചിരുന്നു, ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആരും മോശം പറഞ്ഞില്ല, ജയിലിലെ ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് വളരെ പോസിറ്റീവായിരുന്നു- ശാലു മേനോന്‍

തിരുവനന്തപുരം: 2013 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ സോളാര്‍ കേസുമായി ബന്ധപ്പെട്ട്  നടി ശാലു മേനോന്‍ അറസ്റ്റിലാകുന്നത്. 49 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ്...

Read moreDetails

സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്

കൊച്ചി: സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിൽ വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്ത...

Read moreDetails

ഭര്‍ത്താവ് വര്‍ഷങ്ങളായി രോഗബാധിതന്‍, മനോവിഷമത്തില്‍ ചിതയൊരുക്കി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ, അസ്വഭാവിക മരണത്തിന് കേസെടുത്ത് വീട്ടമ്മ

തിരുവനന്തപുരം: സ്വയം ചിതയൊരുക്കി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ്...

Read moreDetails

ശ്വാസം മുട്ടലിന് ചികിത്സക്കെത്തിയ 18കാരിക്ക് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കി, ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം, ഡ്യൂട്ടിയിലുണ്ടായ നഴ്സുമാര്‍ക്ക് സ്ഥലംമാറ്റം, അപകടകമില്ലെന്ന ന്യായീകരണവുമായി ഡോക്ടര്‍മാര്‍

കൊല്ലം: ശ്വാസം മുട്ടലിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കിയതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം....

Read moreDetails

ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ: വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

Read moreDetails

അഭിനന്ദനത്തിന്റെ മറവിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; സോഷ്യൽ മീഡിയാ പോസ്റ്റിനെതിരെ കോൺ​ഗ്രസ് രം​ഗത്ത്; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യം

കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ്...

Read moreDetails

ആശ്വാസം പൊന്നേ! യുദ്ധ പശ്ചാത്തലത്തിൽ കുതിക്കുമെന്ന് കരുതിയ സ്വർണ്ണവില ഉയരാതെ സമാധാന നിലയിൽ; പവന് 1,24,680 രൂപ

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ...

Read moreDetails

മുഖ്യമന്ത്രിയ്ക്ക് നല്ലതു മാത്രം വരുത്തേണേ‘…പിണറായി വിജയനു വേണ്ടി പൊങ്കാലയർപ്പിച്ച് ശോഭ ജോ‌‌‌ർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടിയാണ് ഇത്തവണത്തെ പൊങ്കാലയ‌ർപ്പിക്കുന്നതെന്ന് ശോഭ ജോ‌‌‌ർജ്. ‘ഒരേയൊരു ആ​ഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ...

Read moreDetails

സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി, പിന്നാലെ സ്വയം കുടിച്ചു, പിതാവും മൂത്തമകളും മരിച്ചു, വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി വിവരമറിയിച്ചത് രണ്ടാം ക്ലാസുകാരിയായ ഇളയമകള്‍

ആലപ്പുഴ: മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ...

Read moreDetails

കുടുംബപരമായ പ്രശ്നങ്ങളുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കരുത്, സിപിഎം നേതൃത്വത്തെ ആവശ്യമറിയിച്ച് ഭര്‍ത്താവ് ജോർജ് ജോസഫ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന്  ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തു....

Read moreDetails
Page 94 of 516 1 93 94 95 516

Recent Posts

Recent Comments

No comments to show.