തിരുവനന്തപുരം: 2013 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടി ശാലു മേനോന്‍ അറസ്റ്റിലാകുന്നത്. 49 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശാലു മേനോന്‍ പുറത്തിറങ്ങുന്നത്. ആ സമയത്ത് താന്‍ നേരിട്ടതിനെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമാണ് ശാലു മേനോന്‍ സംസാരിക്കുന്നത്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം ആളുകള്‍ തന്നോട് മോശമായി കമന്റ് ചെയ്യുകയോ ചോദ്യങ്ങള്‍ ചോദിക്കുമോ എന്നെല്ലാം ഭയന്നിരുന്നുവെന്നാണ് ശാലു പറയുന്നത്. എന്നാല്‍ അങ്ങനൊന്നും സംഭവിച്ചില്ലെന്നും അവര്‍ പറയുന്നു. ”എന്തെങ്കിലും ചോദിക്കുമോ, ആളുകള്‍ […]









