ഇനി അനശ്വര ഗാനങ്ങൾ മാത്രം; ഭാവഗായകന് വിട ചൊല്ലി കേരളം, പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നിത്യനിദ്ര

തൃശ്ശൂര്‍: അന്തരിച്ച ഭാവഗായകന്‍ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍...

Read moreDetails

ശബരിമല: തിരുവാഭരണഘോഷയാത്ര നാളെ പുറപ്പെടും, 14 ന് രാവിലെ 8.45 ന് മകരസംക്രമ പൂജ, 20ന് നട അടയ്‌ക്കും

സന്നിധാനം: ശ്രീശബരീശന് മകരസംക്രമ ദിനത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14ന് സംഘം സന്നിധാനത്ത് എത്തും....

Read moreDetails

കണ്ണൂരിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു.

കണ്ണൂർ ∙ തളാപ്പ് മക്കാനിക്ക് സമീപം ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ...

Read moreDetails

സൈബറിടത്തിൽ ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുന്നു; രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ല, പോലീസിൽ പരാതി നൽകി നടി ഹണി റോസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിന്റെ പിആർ ഏജന്‍സികളും...

Read moreDetails

ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്ന് പ്രധാനമന്ത്രി; അഭിമാനമായി ആനന്ദരാജ്

ചെങ്ങന്നൂര്‍: രാജ്യത്തിന് അഭിമാനമായി മലയാളി കോളേജ് അധ്യാപകന്‍. ഭുവനേശ്വറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്‌കൃത...

Read moreDetails

സ്‌കൂൾ ബസ് കയറി ഇറങ്ങി മരിച്ച വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്; നാടിന്റെ നോവായി കൃഷ്ണേന്ദു

കിളിമാനൂർ : സ്‌കൂൾ ബസ് കയറി ഇറങ്ങി മരിച്ച രണ്ടാം ക്ലാസുകാരി കൃഷ്‌ണേന്ദു (7)വിന്റെ സംസ്കാരം ഇന്ന് നടക്കും. ബസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ്...

Read moreDetails

സ്വർണത്തിൽ തീർത്ത അമ്പും വില്ലും, വെള്ളിയിൽ തീർത്ത ആനകളും; ശബരിമല അയ്യപ്പന് കാണിക്കയായി സമർപ്പിച്ച് സെക്കന്തരാബാദ് സ്വദേശി

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പന് കാണിക്കയായി സ്വർണത്തിൽ തീ‌ർത്ത അമ്പും വില്ലും വെള്ളി ആനകളും സമർപ്പിച്ച് ഭക്തൻ. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിയും കാറ്ററിംഗ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120...

Read moreDetails

പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകൾ; നമ്പറുകൾ സേവ് ചെയ്തിരുന്നത് അച്ഛന്റെ ഫോണിൽ, 10 പേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകളെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്. അച്ഛൻറെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. 42...

Read moreDetails

വയനാട് ദുരന്തം; വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ; 120 കോടി വിനിയോഗിക്കാം, സംസ്ഥാനത്തിന് കത്ത് നൽകി

കൊച്ചി: വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കി. 120 കോടി രൂപ...

Read moreDetails

പത്തനംതിട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ്; ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും

പത്തനംതിട്ട: അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി പതിനെട്ടുകാരി നല്‍കിയ പരാതിയില്‍ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും. 40 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം പോക്സൊ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച...

Read moreDetails
Page 319 of 424 1 318 319 320 424

Recent Posts

Recent Comments

No comments to show.