INTERNATIONAL

ഉപപ്രധാനമന്ത്രി രാജിവച്ചു: ജസ്റ്റിന്‍ ട്രൂഡോ പ്രതിസന്ധിയില്‍; തെരഞ്ഞെടുപ്പ് നടത്തണമെന്ന് കനേഡിയന്‍ പ്രതിപക്ഷം

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്‌ട്രീയ ഭാവിക്ക് വന്‍ പ്രതിസന്ധി ഉയര്‍ത്തി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചു. ട്രൂഡോയ്‌ക്കെതിരെ വന്‍ ജനരോക്ഷം ഉയരുകയും ആഗോളതലത്തില്‍...

Read more

യുഎഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

ദുബായ്: അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുള്ള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. വര്‍ഷത്തില്‍...

Read more

ഗോലാന്‍ കുന്നുകള്‍ പൂര്‍ണമായും ഇസ്രയേല്‍ കീഴടക്കുന്നു

ടെല്‍ അവീവ്: സിറിയയില്‍ ബഷാര്‍ അസദ് സര്‍ക്കാരിന്റെ പതനത്തിനു പിന്നാലെ ഗോലാന്‍ കുന്നുകളിലെ കുടിയേറ്റം ഇസ്രയേല്‍ ഇരട്ടിയാക്കുന്നു. ഗോലാന്‍ കുന്നുകളില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍...

Read more

ഇറാനില്‍ സ്ത്രീകള്‍ പാടരുതെന്ന വിലക്കിനെ പാടി എതിര്‍ത്ത് പരസ്തൂ; അഭിനയവിലക്കിനെ ലംഘിച്ചതിന് 150 വെടിയേറ്റിട്ടും തളരാതെ സഡഫ് ബഗ്ബാനി

ടെഹ്റാന്‍: ഇറാനില്‍ സ്ത്രീകള്‍ പാടരുതെന്ന വിലക്കിനെ പാട്ട് പാടി എതിര്‍ത്ത പരസ്തു അഹമ്മദിയ്‌ക്ക് ജയില്‍. കഴിഞ്ഞ ദിവസം ഇറാനിലെ യാഥാസ്ഥിതിക ആയത്തൊള്ള ഖമനേയി സര്‍ക്കാരിന്റെ .വിലക്കുകള്‍ ലംഘിച്ച്...

Read more

താമസ, കുടിയേറ്റ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ നടത്തിയ റെയ്ഡുകളില്‍ 22,373 വിദേശികള്‍ അറസ്റ്റില്‍

സൗദി: സൗദി അറേബ്യയില്‍ ഒരാഴ്ചയ്‌ക്കിടെ നടത്തിയ റെയ്ഡുകളില്‍ മൊത്തം 22,373 വിദേശികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസം, കുടിയേറ്റം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍...

Read more

ഇറാന്‍ തീവ്രവാദത്തിന്റെ ശൃംഖല മധ്യേഷ്യയില്‍ രൂപീകരിച്ചതെങ്ങിനെ?

ടെഹ്റാന്‍: മധ്യേഷയിലാകെ പരന്നു കിടക്കുന്ന തീവ്രവാദത്തിന്റെ വലിയൊരു ശൃംഖല ഷിയ ശക്തിയായ ഇറാന്‍ രൂപീകരിക്കാന്‍ തുടങ്ങിയത് 1979ല്‍ ആണ്. അന്നാണ് ഇസ്ലാമിക വിപ്ലവത്തിലൂടെ യാഥാസ്ഥിതിക വാദികളായ ഷിയാകള്‍...

Read more

ഇറാന്റെ തീവ്രവാദ അച്ചുതണ്ട് തകര്‍ന്നു; സിറിയയില്‍ ഇറാന്‍ എംബസിയില്‍ ഇറാന്റെ കൊടിയും ആയത്തൊള്ള ഖമനേയിയുടെ ചിത്രം തകര്‍ത്തു

ദമാസ്കസ് : സിറിയയുടെ വീഴ്ചയോടെ ഇറാന്റെ മധ്യേഷ്യയിലാകെ പടര്‍ന്നു പന്തലിച്ച് കിടന്നിരുന്ന തീവ്രവാദ അച്ചുതണ്ട് തകര്‍ന്നിരിക്കുന്നു. ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ...

Read more

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ഉടൻ : പട്ടികയിൽ 18,000ത്തോളം ഇന്ത്യക്കാർ

വാഷിംഗ്ടണ്‍: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. 2025 ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഇതിന് മുമ്പ് തന്നെ...

Read more

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് രണ്ട്‌വര്‍ഷത്തിനുള്ളിലെന്ന് യൂനസ്

  ഢാക്ക: ബംഗ്ലാദേശില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഔദ്യോഗിക...

Read more

ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

തബ്ലിസിയ: വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ ജോര്‍ജിയയിലെ റിസോര്‍ട്ടിനുള്ളില്‍ മരിച്ചു. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ...

Read more
Page 6 of 8 1 5 6 7 8

Recent Posts

Recent Comments

No comments to show.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.