ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കില്ല, ബംഗ്ലാദേശിന്റെ ആവശ്യം അംഗീകരിക്കാതെ ഇന്ത്യ, രാഷ്ട്രീയ കേസുകളില്‍ കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് നയതന്ത്രവിദഗ്ധര്‍

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല. കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി കരാർ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും...

Read moreDetails

ട്രംപിന്റെ വിശ്വാസം തെറ്റ്!! അധിക തീരുവ ഭീഷണി ഏശിയില്ല!! ഒക്ടോബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചത് 11%, ഇറക്കുമതിയിൽ മുന്നിൽ ക്രൂഡ് ഓയിൽ, രണ്ടാമത് കൽക്കരി

വാഷിങ്ടൺ: അധിക തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വലിയ തോതിൽ കുറച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുള്ള കണക്കുകൾ...

Read moreDetails

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ!! മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തു, വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു- ഐസിടി-ബിഡി

ധാഖ: ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ...

Read moreDetails

‘ഞാൻ ജീവിച്ചിരിപ്പുണ്ട്, ബംഗ്ലദേശിന്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും…എന്റെ പാർട്ടി താഴേത്തട്ടിൽ നിന്ന് വളർന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റിൽനിന്നും വന്നതല്ല!! ഐസിടി-ബിഡി വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മുഹമ്മദ് യൂനുസിനെ ഓർമപ്പെടുത്തി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന് മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ...

Read moreDetails

ഇറാന് ട്രംപ് കരുതിവച്ചിരിക്കുന്നത് നല്ല കത്രിക പൂട്ട്!! ഏത് രാജ്യമായാലും റഷ്യയ്ക്കൊപ്പം വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ ഗുരുതരമായ ഉപരോധം നേരിടേണ്ടിവരും… 500% വരെ തീരുവ ചുമത്താനുള്ള ബില്ല് അണിയറയിലൊരുങ്ങുന്നു- ട്രംപ് 

വാഷിങ്ടൺ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുപ്രിംകോടതിവരെ പോയാലും തന്റെ തീരുവ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത...

Read moreDetails

‘ഇതാണ് ഞാൻ പറഞ്ഞത്, ഇതാണ് ട്രംപും പറഞ്ഞത്’!! ഹമാസിനെ നിരായുധരാക്കും, ഗാസയെ സൈനിക മുക്തമാക്കും, അതിന് അനായാസമോ, കഠിനമോ ആയ ഏതു മാർ​ഗവും സ്വീകരിക്കും, ജോർദാൻ നദിക്ക് പടിഞ്ഞാറ് എവിടെയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ല, അതിൽ ഇസ്രയേൽ തീരുമാനത്തിൽ മാറ്റമില്ല- നെതന്യാഹു

ജറുസലേം: ഹമാസിനെ ഏതുമാർ​ഗത്തിലൂടെയും നിരായുധീകരിക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അനായാസമോ കഠിനമായതോ ആയ മാർഗമേതായാലും അതു സാധ്യമാക്കുമെന്നും നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഗാസയെ സൈനിക...

Read moreDetails

മുലയൂട്ടുന്ന സ്ത്രീകളെ പോലും വെറുതെവിട്ടില്ല, ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി ആശുപത്രി കിടക്കയിൽ തള്ളി!! കോംഗോയിലെ ആശുപത്രിയിൽ ഐഎസ് പിന്തുണയുള്ള എഡിഎഫ് ഭീകരാക്രമണം, 17 പേർ കൊല്ലപ്പെട്ടു

കോമ: കോംഗോയിലെ ആശുപത്രിയിൽ ഐഎസ് പിന്തുണയുള്ള എഡിഎഫ് നടത്തിയ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. വടക്കൻ കിവു പ്രവിശ്യയിൽ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ്...

Read moreDetails

ഒരു ഭാ​ഗത്തുകൂടി കൂട്ടപ്പിരിച്ചുവിടൽ, മറുഭാ​ഗത്ത് ദേശ സുരക്ഷ ഡബിൾ സ്ട്രോങ്ങാക്കി ട്രംപ്!! അധികാരമേറ്റെടുത്ത ശേഷം നിയമിച്ചത് 50,000 ജീവനക്കാരെ, പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഗവൺമെന്റ് 50,000 ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോർട്ട്. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ പുതിയ ജീവനക്കാരിൽ ഭൂരിഭാഗവും ദേശീയ...

Read moreDetails

എട്ടു ദിവസം കാത്തു കിടന്നിട്ടും വ്യോമപാത ഉപയോ​ഗിക്കാൻ അനുമതിയില്ല, വഴി മുടക്കിയായി തുർക്കി!! ഇന്ത്യൻ കരസേനയ്‌ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ യുഎസിലേക്കു മടങ്ങി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി കൊണ്ടുവന്ന പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കു തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. പ്രവർത്തന കേന്ദ്രമായ ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ (ഫീനിക്സ്...

Read moreDetails
Page 6 of 85 1 5 6 7 85

Recent Posts

Recent Comments

No comments to show.