Month: December 2024

ചോദ്യ പേപ്പര്‍ ചോര്‍ച്ച : എംഎസ് സൊല്യൂഷന്‍സ് സിഇഒ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട് : ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ...

Read moreDetails

കോഴിക്കോട് പ്ലൈവുഡ് കടയിൽ തീപിടുത്തം : ലക്ഷങ്ങളുടെ നഷ്ടമെന്ന് കടയുടമ

കോഴിക്കോട് : കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിലുണ്ടായ തീപ്പിടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാവിലെ 6.30 ഓടെയാണ് ദേശീയപാതയോരത്തെ ‘ബി ടു ഹോംസ്’ എന്ന ...

Read moreDetails

എറണാകുളത്ത് അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ : 12 കുട്ടികൾക്ക് വയറിളക്കം : വാട്ടർ ടാങ്കിൽ കണ്ടെത്തിയത് ചത്ത പാറ്റകളെ

കൊച്ചി : എറണാകുളം നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില ഈസ്റ്റ് പൊന്നുരുന്നിയിലെ അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് രക്ഷിതാക്കള്‍ക്കും ...

Read moreDetails

പള്ളിപ്പെരുന്നാളിനിടെ സിഐ അടക്കം മൂന്ന് പോലീസുകാർക്ക് പരിക്കേറ്റ സംഭവം : രണ്ട് പേർ പിടിയിൽ

കൊച്ചി: മുളന്തുരുത്തി മാർത്തോമൻ ഓർത്തഡോക്സ് പള്ളിയിലുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുളന്തുരുത്തി സ്വദേശികളായ ഏബൽ ലെജി(27), ബിജു കെ ...

Read moreDetails

വയനാട് ദുരന്തം : പുനരധിവാസ ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് : മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ...

Read moreDetails

അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിച്ച് കയറി : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് ...

Read moreDetails

ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി  ഡയറക്ടര്‍ക്ക് ...

Read moreDetails

മിസ് കേരള 2024: കിരീടം ചൂടി മേഘ ആന്റണി, റണ്ണറപ്പായി അരുന്ധതിയും ഏയ്ഞ്ചലും

കൊച്ചി : മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിയാണ് ഇത്തവണത്തെ മിസ് കേരള. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ് ...

Read moreDetails

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ...

Read moreDetails

വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ വളച്ചൊടിച്ചു ; കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ല : വി മുരളീധരൻ

പത്തനംതിട്ട : കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരൻ. ശബരിമലയിൽ ദ‍ർശനത്തിനെത്തിയ അദ്ദേഹം ദൃശ്യ മാധ്യമത്തോട് സംസാരിക്കവെയാണ് ...

Read moreDetails
Page 48 of 83 1 47 48 49 83

Recent Posts

Recent Comments

No comments to show.