Month: January 2025

ഇനി ‘മിന്നല്‍’ വേഗത്തില്‍; തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് ഉടൻ

തിരുവനന്തപുരം: തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കുന്ന ...

Read moreDetails

പിന്മാറില്ല, ഏതറ്റം വരെയും പോകും; ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല, അപ്പീൽ നൽകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഭാര്യ മഞ്ജുഷ. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്.ഐ.ടി.) ...

Read moreDetails

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി, നിലവിലെ അന്വേഷണം തുടരും

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബഞ്ച്. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ ...

Read moreDetails

ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേർക്കെതിരെ കേസ് എടുത്ത് എറണാകുളം സെൻട്രൽ പോലീസ്. കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ...

Read moreDetails

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടക്കാനോ സംസാരിക്കാനോ സാധിക്കാതെ ഇപ്പോഴും ...

Read moreDetails

ഗോവിന്ദന്റെ അശ്ലീല പരാമര്‍ശം മത തീവ്രവാദികള്‍ക്ക് വേണ്ടി : ആര്‍.വി. ബാബു

കോഴിക്കോട്: സനാതനധര്‍മ്മം അശ്ലീലമാണെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആരോപിച്ചു. ശ്രീനാരായണഗുരുദേവന്‍ സനാതനധര്‍മ്മത്തിന്റെ വക്താവല്ലെന്ന ...

Read moreDetails

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: പാടവും പറമ്പും കടന്ന് പണിയനൃത്തം….

തിരുവനന്തപുരം: ”തത്താംകൊത്തി പാപ്പത്തി ഇഞ്ചിക്കുടുക്കേലെ വെള്ളോം മൂലയ്‌ക്കുവച്ചാല്‍ പാലുള്ളം പളുങ്കിലയും ചോറ്…” തുടിയും ചീനവും കൊട്ടിക്കേറുമ്പോള്‍ വേദിക്കൊപ്പം സദസിലും ആവേശം. ജന്മനാ രക്തത്തിലലിഞ്ഞുചേര്‍ന്ന കല. ഇവര്‍ക്കിത് കലയല്ല. ...

Read moreDetails

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: യൂ ട്യൂബിനെ ഗുരുവാക്കിയ ശ്രീഹരി…

തിരുവനന്തപുരം: മണക്കാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കേരള നടനം മത്സരത്തില്‍ ശ്രീഹരിക്ക് എ ഗ്രേഡ്. കോട്ടയം ജില്ലയിലെ കുമരകം എസ്‌കെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ...

Read moreDetails

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: അമ്മച്ചുവടിന് എ ഗ്രേഡ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഭരതനാട്യത്തില്‍ പ്രണവിന് ലഭിച്ച് എ ഗ്രേഡ് അമ്മയ്‌ക്കുള്ളതാണ്. വെള്ളിനേഴി ജിഎച്ച്എസ്എസിലെ കെ. പ്രണവ് നൃത്തത്തിലേക്ക് പിച്ചവച്ചത് അമ്മ ധന്യ പ്രദീപിന്റെ ശിക്ഷണത്തിലാണ്. നര്‍ത്തകിയായ ...

Read moreDetails

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: സൂരജ് നൃത്തമാടുമ്പോള്‍ അമ്മ മനസില്‍ ആധിയാണ്…

തിരുവനന്തപുരം: ഇടുക്കി ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ സൂരജ് ഷാജി ഭരതനാട്യ വേദിയില്‍ ചുവടുവയ്‌ക്കുമ്പോള്‍ അമ്മ സന്ധ്യയുടെ മനസു നിറയെ ആധിയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനായി വാങ്ങിയ കടം ...

Read moreDetails
Page 100 of 128 1 99 100 101 128

Recent Posts

Recent Comments

No comments to show.