Month: January 2025

വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്ന വസ്തുത ശരിയല്ല : വനം വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് : ന്യായീകരിച്ച് വനം വകുപ്പ് മന്ത്രി

തിരുവനന്തപുരം : വന്യജീവി ആക്രമണം മലയോര മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനെ ഉത്ക്കണ്ഠയോടെയാണ് സർക്കാർ കാണുന്നതെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. നിലമ്പൂർ കുരുളായിയിൽ മണി എന്ന ആദിവാസി ...

Read moreDetails

ജീവിതപങ്കാളി സോഷ്യൽ മീഡിയയിലിട്ട ഫോട്ടോ വഴി കാട്ടി; CBI 18 വർഷം പഴയ കൊലപാതകത്തിലെ പ്രതികളിലേക്കെത്തി

പുതുച്ചേരിയിൽ പേരിലും രൂപത്തിലും മാറ്റം വരുത്തിയാണ് രണ്ട് പ്രതികളും ഒളിവിൽ താമസിച്ചത്

Read moreDetails

പെരിയ ഇരട്ടകൊലക്കേസ് : ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് : സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി

കാസർകോട്: പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് പ്രതികളെ മാറ്റിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ...

Read moreDetails

തിരക്കഥ പഠിക്കാന്‍ ലോഹിതദാസ് 23 തവണ കണ്ട എംടിയുടെ സിനിമ ഇതാണ്

കൊച്ചി:  പ്രണയാതുരനായ ഒരു കഥാകാരനായിരുന്നു എംടിയെന്ന് ലോഹിതദാസ്.പഴയ ഒരു ടിവി ഇന്‍റര്‍വ്യൂവിലാണ് ലോഹിതദാസ് എംടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്‌ . “അദ്ദേഹത്തിന്റെ എല്ലാ കഥകളും പ്രണയത്തിന്റെ മധുരം ചാലിച്ചവയാണ്. ...

Read moreDetails

എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം

എറണാകുളം:  ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്‌ക്കാൻ തീവ്ര ...

Read moreDetails

മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

കൊച്ചി:  മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇതേ ...

Read moreDetails

എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു; കാൽതെറ്റി വീണതെന്ന് നിഗമനം

കൊച്ചി: എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഫാത്തിമത് ഷഹാനയാണ് ചാലക്ക എസ്എൻഐഎംഎസ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഏഴാം നിലയിൽ ...

Read moreDetails

കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

തിരുവനന്തപുരം: കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന. ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് ...

Read moreDetails

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

മുനമ്പം: വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേയെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്നില്‍ മുനമ്പം നിവാസികള്‍. ഞങ്ങള്‍ക്ക് എവിടെ പോകണമെന്ന് ...

Read moreDetails

പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ല: മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം: സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണെന്നും മുസ്ലിം ലീഗാണ് ഈ വാദം ഉയര്‍ത്തിയിരുന്നതെന്നും സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ...

Read moreDetails
Page 105 of 128 1 104 105 106 128