Month: January 2025

സാമ്പത്തിക സംവരണം മന്‍മോഹന്‍ സര്‍ക്കാര്‍ അവഗണിച്ചു; നടപ്പാക്കിയത് മോദി: എന്‍എസ്എസ്

ചങ്ങനാശ്ശേരി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാരെന്ന് എന്‍എസ്എസ്. ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഈ ആവശ്യം നടപ്പാക്കാന്‍ ...

Read moreDetails

ഇടുക്കിയില്‍ പുതുവത്സരാഘോഷിക്കവെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു

ഇടുക്കി: സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷിക്കവെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു.കരിങ്കുന്നം മേക്കാട്ടില്‍ മാത്യുവിന്റെ മകന്‍ എബിന്‍ മാത്യു ( 25) ആണ് ദാരുണമായി മരിച്ചത്. എബിന്‍ ഉള്‍പ്പെടെയുള്ള സംഘം ...

Read moreDetails

പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച യുവാവ് പിടിയിലായി. വിളപ്പില്‍ സ്വദേശി റിജു മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ എസ്.ഐ പ്രസൂണിനെയാണ് ...

Read moreDetails

വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു, സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: സന്ധ്യാ നേരത്ത് കത്തിച്ച വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടില്‍ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്. ...

Read moreDetails

ധാർമിക ബോധം വളർത്തുന്നതിൽ മതങ്ങൾക്ക് വലിയ പങ്ക്: ഡോ. ഗീവർഗീസ് മാർ ബർണബാസ്

മനാമ: സമൂഹത്തിൽ ധാർമിക ബോധം വളർത്തുന്നതിൽ മതദർശനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ ബർണബാസ് മെത്രാപ്പോലിത്ത ...

Read moreDetails

വയലാര്‍ രവി പോലെ ഒരാളാണ് വയലാര്‍ ദേവരാജന്‍ എന്ന് വിചാരിച്ച ഡിവൈഎസ്പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥന്‍

കൊച്ചി: വയലാറും ദേവരാജനും ഒരാളുടെ പേരിന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് വിശ്വസിച്ചിരുന്ന ഡിവൈഎസ് പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥനെ തനിക്ക് അറിയാമെന്ന് ജയരാജ് വാര്യര്‍. ഒരു വയലാര്‍ ...

Read moreDetails

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കാസര്‍കോട്:കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി സ്ഥാനം വഹിച്ചിരുന്ന മഞ്ജുനാഥ അഡിഗ(80) അന്തരിച്ചു. ക്ഷേത്രത്തില്‍ ഇരുപതു വര്‍ഷക്കാലം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു മഞ്ജുനാഥ അഡിഗ. ബുധനാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണാണ് ...

Read moreDetails

 ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്‌കന്‍ പിടിയില്‍, അറസ്റ്റിലായത് കമ്പളക്കാട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍

വയനാട് :ഹെല്‍മറ്റ് കൊണ്ട് ഹോം ഗാര്‍ഡിന്റെ പല്ലടിച്ചിളക്കിയ മധ്യവയസ്‌കന്‍ പിടിയിലായി. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുളള വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58) ആണ് അറസ്റ്റിലായത്. കമ്പളക്കാട് ...

Read moreDetails

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ട്: വ്യാഴാഴ്ചയ്‌ക്കകം തീരുമാനം എടുക്കാന്‍ നിര്‍ദേശം

കൊച്ചി: വേല വെടിക്കെട്ടിന് അനുമതിക്കായി ചീഫ് എക്‌സ്പ്‌ളൊസീവ്‌സ് കണ്‍ട്രോളര്‍ അടക്കമുള്ള അധികൃതരെ സമീപിക്കാന്‍ ഹൈക്കോടതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം മറികടന്ന് തിരക്കിട്ട് അനുമതി ...

Read moreDetails

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി ; നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ...

Read moreDetails
Page 123 of 128 1 122 123 124 128

Recent Posts

Recent Comments

No comments to show.