Wednesday, March 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ധാർമിക ബോധം വളർത്തുന്നതിൽ മതങ്ങൾക്ക് വലിയ പങ്ക്: ഡോ. ഗീവർഗീസ് മാർ ബർണബാസ്

by News Desk
January 1, 2025
in BAHRAIN
ധാർമിക ബോധം വളർത്തുന്നതിൽ മതങ്ങൾക്ക് വലിയ പങ്ക്: ഡോ. ഗീവർഗീസ് മാർ ബർണബാസ്

മനാമ: സമൂഹത്തിൽ ധാർമിക ബോധം വളർത്തുന്നതിൽ മതദർശനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ ബർണബാസ് മെത്രാപ്പോലിത്ത പറഞ്ഞു. തന്നെ സന്ദർശിച്ച ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘവുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് മതങ്ങളെ പ്രതിക്കൂട്ടിലാക്കി ഭിന്നതകൾ സൃഷ്ടിക്കാനാണ് ലിബറലിസം ശ്രമിക്കുന്നത്. ഇതിന് തടയിടാനും

ധാർമിക മൂല്യങ്ങളിലൂന്നിയ ജീവിതം സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാനും മതങ്ങൾക്കാണ് സാധിക്കുക.
രാജ്യത്തിന്റെ ഭാവി തലമുറയെ ലിബറലിസവും മതരഹിത ചിന്തകളും വഴിതെറ്റിക്കുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്.കാമ്പസുകളിലെ വിദ്യഭ്യാസ മൂല്യച്യുതിയും അരാജകത്വവും ഏറെ ആശങ്കാജനകമാണ്.വിവിധ സമൂഹങ്ങൾക്കിടയിലും സമുദായങ്ങൾക്കിടയിലും വിഭജനങ്ങൾ തീർത്ത് രാഷ്ട്രീയക്കാർ താൽക്കാലിക ലാഭത്തിനായി നടത്തുന്ന ദുഷ്ചെയ്തികൾ ദുഃഖകരമാണ്.സമൂഹത്തിനാവശ്യമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഉത്തമ പൗരന്മാരെ സൃഷ്ടിക്കാൻ എല്ലാ തലത്തിലുമുള്ള നേതൃത്വങ്ങൾ കൂട്ടായി ചേർന്ന് ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വിഭാഗങ്ങൾക്കിടയിലുള്ള സൗഹൃദത്തിനും ആശയ സംവാദത്തിനും ഏറെ ശ്രദ്ധ കൊടുക്കുന്ന കൂട്ടായ്മയാണ് തങ്ങളുടേതെന്ന് ഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു. ഇത്തരം സന്ദർശനങ്ങളിലൂടെ പരസ്പരമുള്ള ബന്ധവും സഹവർത്തിത്വവും കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സൽമാനിയ സെന്റ് മേരീസ് ഓർത്തഡോൿസ്‌
സിറിയൻ ചർച്ചിൽ നടന്ന കൂടിക്കാഴ്ചയിൽ സെൻ്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്,
ഫ്രണ്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ, പി.ആർ സെക്രട്ടറി അനീസ് വി.കെ, ബദ്റുദ്ദീൻ പൂവാർ, യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ശറഫുദ്ദീൻ, എ.എം ഷാനവാസ്‌, ഗഫൂർ മൂക്കുതല എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
വിളക്കില്‍-നിന്ന്-തീ-പടര്‍ന്നു-വീട്-കത്തി-നശിച്ചു,-സംഭവം-ആലപ്പുഴയില്‍

വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു, സംഭവം ആലപ്പുഴയില്‍

പുതുവത്സര-ആഘോഷത്തിനിടെ-എസ്.ഐയുടെ-കൈ-കടിച്ചു-മുറിച്ച-യുവാവ്-അറസ്റ്റില്‍

പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കിയില്‍-പുതുവത്സരാഘോഷിക്കവെ-യുവാവ്-കൊക്കയില്‍-വീണ്-മരിച്ചു

ഇടുക്കിയില്‍ പുതുവത്സരാഘോഷിക്കവെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.