Month: January 2025

ന്യൂനപക്ഷ വിഭാഗത്തിന് തൊഴില്‍ ഉറപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി അബ്ദു റഹ്‌മാന്‍

തിരുവനന്തപുരം: ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്ന് ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണം. അക്കാര്യത്തില്‍ ഇടതു പക്ഷ ...

Read moreDetails

മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷണം. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗ സാണ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ...

Read moreDetails

കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ പദ്ധതി: കേരളത്തില്‍ 1700ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സീവര്‍ലൈന്‍ – സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ (NAMASTE -നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് ...

Read moreDetails

നോര്‍ക്ക പദ്ധതികള്‍ നയപ്രഖ്യാപനത്തില്‍; നോര്‍ക്ക കെയറും നോര്‍ക്ക ശുഭയാത്രയും നടപ്പാക്കും, നെയിം നടപ്പാക്കി

തിരുവനന്തപുരം: ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന നോര്‍ക്ക കെയര്‍ ഉള്‍പ്പെടെ നോര്‍ക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍ ഗവര്‍ണര്‍ ...

Read moreDetails

ചേന്ദമംഗലം കൂട്ട ക്കൊല: പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

എറണാകുളം : ചേന്ദമംഗല ത്ത് കഴിഞ്ഞ ദിവസം നടന്ന കൂട്ട ക്കൊലയിലെ പ്രതി ഋതുവിന് മാനസി ക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗ സ്ഥ ന്‍ മുനമ്പം ...

Read moreDetails

ഷിരൂര്‍ മണ്ണിടിച്ചില്‍: രഞ്ജിത്ത് ഇസ്രയേലിന്‌റെ പരാതിയില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ഹാജരാകണം

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേല്‍ ഒരു ദൃശ്യമാധ്യമത്തിനെതിരെ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകനോട് തിരുവനന്തപുരത്തെ അദാലത്തില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായി സംസ്ഥാന ...

Read moreDetails

രാഹുല്‍ ഈശ്വര്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നു: പോലീസിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന യുവജന കമ്മീഷന്‍

കോഴിക്കോട് : ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് കാണിച്ച് ദിശ എന്ന സംഘടനയില്‍ നിന്നു ലഭിച്ച പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് ...

Read moreDetails

ശാരീരികാസ്വാസ്ഥ്യങ്ങൾ, സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി

തിരുവനന്തപുരം :കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കി. കടുത്ത വൈറല്‍ ഇൻഫെക്ഷൻ മൂലമുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം വിദഗ്‌ധ ചികിത്സയിലായിരുന്നു. ഡോക്ടർമാർ ...

Read moreDetails

പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തില്‍ നാട്ടുകാര്‍

വയനാട്: പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.ഇതോടെ മനസമാധാനത്തോടെ ഇറങ്ങി നടക്കാമെന്ന സാഹചര്യമാണ് സംജാതമായത്. തൂപ്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസം കടുവ കുടുങ്ങിയത്. ...

Read moreDetails

കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ശിശു ക്ഷേമ സമിതി അംഗത്തെ സ്ഥാനത്ത്് നിന്ന് നീക്കി

പത്തനംതിട്ട: ആറു വയസുള്ള കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പത്തനംതിട്ട ശിശു ക്ഷേമ സമിതി അംഗം അഡ്വ. എസ്. കാര്‍ത്തികയെ സ്ഥാനത്ത്് നിന്ന് നീക്കി. മലയാലപ്പുഴ ...

Read moreDetails
Page 45 of 128 1 44 45 46 128

Recent Posts

Recent Comments

No comments to show.