Month: January 2025

പണിമുടക്കുന്ന റേഷന്‍ വ്യാപാരികള്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരുമെന്ന് മന്ത്രി അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ...

Read moreDetails

ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും ഷംസീറും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ...

Read moreDetails

പമ്പ കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു

പത്തനംതിട്ട: കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസിന് സമീപം പമ്പ കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. മെഴുവേലി സൂര്യേന്ദുവില്‍ രാജുവിന്റെ മകന്‍ അഭിരാജ് (15), ഉള്ളന്നൂര്‍ ...

Read moreDetails

പിണറായി വിജയന്‌റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പിഴയടച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്‌റെ പേരില്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 5600 രൂപ പിഴയടച്ചു. ...

Read moreDetails

ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനം ത്രിവർണ്ണ പതാക ഉയർത്തൽ ചടങ്ങോടെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ  വിദ്യാർത്ഥികൾക്കുള്ള അവാർഡ്  ദാനത്തോടെയും  ആഘോഷിച്ചു. സ്കൂളിന്റെ ...

Read moreDetails

ബഹ്റൈൻ കേരളീയ സമാജം ഇന്ത്യയുടെ 76- മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

മനാമ: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിൻ്റെയും , ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിൻ്റെയും സ്മരണ പുതുക്കി കൊണ്ട് ബഹ്റൈൻ കേരളീയ സമാജം 76 -ാം റിപ്പബ്ളിക് ദിനം ...

Read moreDetails

കെഎംസിസി ബഹ്‌റൈൻ പെരിന്തൽമണ്ണ മണ്ഡലം സംഗമവും, കമ്മിറ്റി രൂപീകരണവും ജനുവരി 31 ന്

മനാമ : ബഹ്‌റൈൻ കെഎംസിസി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപീകരണവും ജനുവരി 31 വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 ന് മനാമ കെഎംസിസി മിനി ഓഡിറ്റോറിയത്തിൽ ...

Read moreDetails

കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ ജനറൽ ...

Read moreDetails

‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍

കൊച്ചി: കൊച്ചിയിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ ന്റെ പ്രചരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പിക വാര്‍ത്തകളെ യഥാര്‍ത്ഥ വാര്‍ത്ത പോലെ ...

Read moreDetails

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

തിരുവനന്തപുരം: സംഗീതത്തിന്റെ അടിത്തറ ഭക്തിയാണെന്നും ജപം കൊണ്ട് മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും വിശ്വസിച്ചിരുന്ന സംഗീതജ്ഞനായിരുന്നു അന്തരിച്ച വി. ദക്ഷണിമൂര്‍ത്തി. സിനിമാസംഗീതത്തിന് നിര്‍ബന്ധമായും ഒരു രാഗത്തില്‍ ...

Read moreDetails
Page 6 of 128 1 5 6 7 128