ഐആർഐബി ആക്രമിക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ ലൈവ് വാർത്താ വായനക്കിടെ ചാനൽ ബിൽഡിങ്ങിൽ ബോംബിട്ട് ഇസ്രയേൽ, ഞെട്ടി സീറ്റിൽ നിന്നു എഴുന്നേറ്റ് ഓടി അവതാരക, പിന്നാലെ വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനുനേരെ വെല്ലുവിളി- വീഡിയോ
ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം. ലൈവ് വാർത്താ അവതരണത്തിനിടെയാണ് ചാനൽ ബിൽഡിങ്ങിൽ ഇസ്രയേൽ ബോംബിട്ടത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ ...
Read moreDetails









