Month: August 2025

ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ അറസ്റ്റിലായി

ന്യൂയോര്‍ക്ക്: വനിതകളുടെ നൂറ് മീറ്റര്‍ ലോകചാമ്പ്യന്‍ ഷക്കാരി റിച്ചാര്‍ഡ്‌സണ്‍ അറസ്റ്റിലായി. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് അറസ്റ്റ്. 25കാരിയായ ഷക്കാരി ദിവസങ്ങള്‍ക്ക് മുമ്പ് ജീവിത പങ്കാളിയെ തള്ളിയിട്ടതിന്റെ പേരിലാണ് ...

Read moreDetails

മക്കാവു പ്രതീക്ഷകള്‍ തീര്‍ന്നു

മക്കാവു: ഭാരത ബാഡ്മിന്റണ്‍ താരങ്ങളെല്ലാം മക്കാവു ഓപ്പണില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറില്‍ വ്യത്യസ്ത പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ഏറ്റുമുട്ടിയ ഭാരതത്തിന്റെ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും. ...

Read moreDetails

2025 ഓഗസ്റ്റ് 3: ഇന്നത്തെ രാശിഫലം അറിയാം

ഓരോ രാശിക്കും വ്യത്യസ്തമായ സ്വഭാവങ്ങളും പ്രത്യേകതകളും ഉള്ളതുകൊണ്ടാണ് ഓരോരുത്തരും അതുല്യരാകുന്നത്. നക്ഷത്രങ്ങളുടെ ഇന്നത്തെ നില നിങ്ങൾക്കായി എന്താണ് ഒരുക്കിയത് എന്ന് അറിയാനും അതനുസരിച്ച് ദിവസത്തെ മുന്നോട്ട് നയിക്കാനും ...

Read moreDetails

ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍ മൂന്ന് കോടി രൂപ നല്‍കി; വനിതാചെസ്സില്‍ ചൈനയുടെ ആധിപത്യം ദിവ്യ തകര്‍ത്തെന്ന് ഫഡ്നാവിസ്

മുംബൈ: ഫിഡെ വനിത ലോക ചെസ് കപ്പ് നേടിയ ഇന്ത്യയുടെ 19 കാരി ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനിച്ചു. ...

Read moreDetails

നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം അർബുദബാധയെതുടർന്ന് ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നിലവിൽ ചെന്നൈ ...

Read moreDetails

അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല: പൊന്നമ്മ ബാബു

അമ്മ തെരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ല എന്ന് പൊന്നമ്മ ബാബു. ഹേമ കമ്മറ്റിക്ക് മുൻപ് അമ്മയിലെ സ്ത്രീകൾ ഒരുമിച്ചുകൂടി, സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ...

Read moreDetails

കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ മെസ്സി വരുന്നത് കേരളത്തിലേക്കല്ല, ദല്‍ഹിയില്‍ മോദിയെ കാണും; ബംഗാള്‍, ഗുജറാത്ത്, മുംബൈ എത്തും

ന്യൂദല്‍ഹി::കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫു‍ട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ...

Read moreDetails

വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്

വയനാട്: വയനാട്ടിൽ പാസ്റ്റർക്കെതിരെ സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ ...

Read moreDetails

കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി

റായ്പുർ: ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ വെറും ഊഹാപോ​ഹങ്ങളുടെ പേരിലാണ് കേസെടുത്തതെന്ന് എൻഐഎ കോടതി. ഇവർക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി. മലയാളികളായ സിസ്റ്റർ പ്രീതി മേരി, ...

Read moreDetails

അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ...

Read moreDetails
Page 17 of 25 1 16 17 18 25

Recent Posts

Recent Comments

No comments to show.