12-ാം വയസില്‍ ലോക കായിക മെഡല്‍ നേടി ചൈനക്കാരി യു സിഡി
സിംഗപ്പൂര്‍: നീന്തല്‍ക്കുളത്തില്‍ നിന്നും കൊച്ചുപ്രായത്തില്‍ മെഡല്‍ വാരി ചൈനക്കാരി യു സിഡി. സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലെ വെങ്കല നേട്ടത്തിലൂടെയാണ് ...
Read moreDetails