ഭ്രുണമായി കഴിഞ്ഞത് മൂന്ന് പതിറ്റാണ്ട്; പിറന്നു, ലോകത്തെ ‘ഏറ്റവും പ്രായമുള്ള ശിശു’
അഞ്ചുവയസ്സുകാരി ലിൻസെ കൊച്ചുടുപ്പുമിട്ട് കിലുക്കാംപെട്ടിയായി ഓടിക്കളിച്ചു നടക്കുമ്പോൾ യുഎസിൽ മറ്റൊരിടത്ത് 3 ഭ്രൂണങ്ങൾ നീണ്ടനിദ്രയ്ക്കായി ശീതികരിണിയിലേക്കു കയറുകയായിരുന്നു. 30 വർഷങ്ങൾക്കിപ്പുറം, വിവാഹം കഴിഞ്ഞ ലിൻസെ ഭർത്താവ് ടിം ...
Read moreDetails