എൽഡിഎഫ്- യുഡിഎഫ് റാലിക്കിടെ മർദനം, ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് പരുക്ക്, പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിനിടെ ശ്വാസതടസം, ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്ക്
കോഴിക്കോട്: പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽഡിഎഫും യുഡിഎഫും നടത്തിയ റാലികൾക്കിടെ സംഘർഷം. പോലീസ് നടത്തിയ ലാത്തിച്ചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി ...
Read moreDetails









